"പി.എ. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 17:
 
==ജീവിതരേഖ==
[[ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത്|ഞാറയ്ക്കൽ]] പുത്തനങ്ങാടി [[കുടുംബം|കുടുംബത്തിൽ]] പി.ജെ. എബ്രഹാമിന്റെയും മറിയാമ്മയുടെയും പുത്രനയി 1922 [[മാർച്ച്]] 22-ന് പി.എ. തോമസ് [[ജനനം|ജനിച്ചു]]. ഇന്റർമെഡിയറ്റ് പാസായ തോമസ് വിദ്യ അഭ്യസിക്കുമ്പോൾതന്നെ നല്ലസ്പോട്സുമാൻ, നല്ലനടൻ, നല്ലഗായകൻ എന്നീ നിലകളിലെല്ലാം പ്രസിദ്ധനായിരുന്നു. [[വിദ്യാഭ്യാസം]] തുടരാതെ ഇദ്ദേഹം നേരേ [[നാടകം|നാടക]] രംഗത്തു പ്രവേശിച്ചു. തോമസ് കേരള കലാസമിതി<ref name=corporation>{{cite web|title=വ്യക്തികൾ|url=http://www.corporationofcochin.net/personalities.html|publisher=കൊച്ചിൻ കോർപ്പറേഷൻ|accessdate=2013 ജൂൺ 11}}</ref> എന്ന പേരിൽ സ്വന്തമായി ഒരു നാടകസംഘം രൂപീകരിച്ച് അനവധി നാടകങ്ങൾ അവതരിപ്പിച്ചു.
 
==സിനിമ പ്രവേശനം==
"https://ml.wikipedia.org/wiki/പി.എ._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്