"ചതുർഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

341 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (81 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q36810 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
{{prettyurl|Quadrilateral}}{{ആധികാരികത}}
{{Infobox Polygon
| name = Quadrilateral<br/>ചതുർഭുജം
| image = Six Quadrilaterals.svg
| caption = Six different types of quadrilaterals
| edges = 4
| schläfli = {4} (for square)
| area = various methods;<br>[[#Area of a convex quadrilateral|see below]]
| angle = 90° (for square)}}
 
നാലു വശങ്ങളുള്ള സം‌വൃതരൂപത്തെയാണ് [[ക്ഷേത്രഗണിതം|ക്ഷേത്രഗണിതത്തിൽ]] '''ചതുർഭുജം''' എന്ന് വിളിക്കുന്നത്<ref>ഗണിതശാസ്ത്രം, പാഠപുസ്തകം, 8-ആം തരം, വിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ, 1993</ref>. ചതുർഭുജത്തിന് നാലു വശങ്ങളും നാലു കോണുകളും രണ്ട് വികർണങ്ങളുമുണ്ട്. ഒരു ചതുർഭുജത്തിന്റെ നാല് കോണുകളുടെയുംകൂടി അളവുകളുടെ തുക 360<sup>0</sup> ആയിരിക്കും. ചതുർഭുജത്തിന്റെ നാല് കോണുകളും മട്ടകോൺ ആയാൽ അതിനെ [[ചതുരം]] എന്നുവിളിക്കുന്നു.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1778669" എന്ന താളിൽനിന്ന് ശേഖരിച്ചത്