"സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 118 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3918 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 4:
 
== '''കേരളത്തിലെ സർവകലാശാലകൾ''' ==
 
=== കേരള സർവ്വകലാശാല ===
{{പ്രധാനലേഖനം|കേരള സർവകലാശാല}}
തിരുവിതാംകൂർ സർവകലാശാല എന്നായിരുന്നു ആദ്യനാമം. 1937ൽ സ്ഥാപിക്കപ്പെട്ടു. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യത്തെ ചാൻസലർ. 1957ലാണ് കേരള സർവകലാശാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.
 
=== കാലിക്കറ്റ് സർവകലാശാല ===
{{പ്രധാനലേഖനം|കാലിക്കറ്റ് സർവകലാശാല}}
1968ൽ സ്ഥാപിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് കാലിക്കറ്റ് സർവകലാശാല കാമ്പസ്.
 
=== കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി ===
{{പ്രധാനലേഖനം|കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി}}
 
1971ൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സ്ഥാപിക്കപ്പെട്ടു. മൂന്നു കാമ്പസുകളിൽ രണ്ടെണ്ണം കൊച്ചിയിലും ഒരെണ്ണം കുട്ടനാട്ടിലുമാണ്. യൂനിവേർസിറ്റി ഓഫ് കൊച്ചിൻ എന്നായിരുന്നു ഈ സർവ്വകലാശാല ആദ്യം അറിയപ്പെട്ടിരുന്നത്. ബിരുദാനന്തരബിരുദ പഠനത്തിനു മാത്രമായി ഒരു സർവകലാശാല എന്ന കേരള നിയമസഭയുടെ തീരുമാനമാണ് 1971-ൽ ഈ സർവകലാശാലയ്ക്ക് തുടക്കമിട്ടത്. 1986-ൽ ഈ സർവകലാശാലയെ കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി എന്ന് പുനർനാമകരണം ചെയ്തു.
 
=== മഹാത്മാഗാന്ധി സർവകലാശാല ===
{{പ്രധാനലേഖനം|മഹാത്മാഗാന്ധി സർവകലാശാല}}
1983ൽ സ്ഥാപിക്കപ്പെട്ടു. കോട്ടയത്തുനിന്ന് 13 കി.മീ. ദൂരെയുള്ള പ്രിയദർശിനി ഹിൽസിൽ ആണ് കാമ്പസ്.
 
=== കേരള കാർഷിക സർവകലാശാല ===
{{പ്രധാനലേഖനം|കേരള കാർഷിക സർവകലാശാല}}
കേരള കാർഷിക സർവകലാശാല 1971ൽ നിലവിൽ വന്നു. തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലാണ് ആസ്ഥാനം.
 
=== കണ്ണൂർ സർവകലാശാല===
{{പ്രധാനലേഖനം| കണ്ണൂർ  സർവകലാശാല}}
ഉത്തരമലബാർ  മേഖലയിലെ ഉന്നതവിദ്യാഭ്യാസ വികാസത്തിന് പ്രാമുഖ്യം  ​നൽകി കൊണ്ട് 1995-ൽ  "മലബാർ  സർവകലാശാല" എന്ന പേരിൽ  ഗവർണർ  വിജ്ഞാപനം  ​ചെയ്ത്, പിന്നീട് "കണ്ണൂർ  സർവകലാശാല എന്ന നാമത്തിൽ  1996-ൽ  സ്ഥാപിക്കപ്പെട്ടു.
 
കണ്ണൂർ  ജില്ലയിലെ മാങ്ങാട്ട്പറമ്പാണ് (കന്യാകുമാരി - പൻവേൽ(NH-66)  ദേശീയപാതയ്ക്ക് സമീപം)സർവകലാശാലയുടെ ആസ്ഥാനം​.
ഉത്തരമലബാർ മേഖലയിലെ ഉന്നതവിദ്യാഭ്യാസ വികാസത്തിന് പ്രാമുഖ്യം ​നൽകി കൊണ്ട് 1995-ൽ "മലബാർ സർവകലാശാല" എന്ന പേരിൽ ഗവർണർ വിജ്ഞാപനം ​ചെയ്ത്, പിന്നീട് "കണ്ണൂർ സർവകലാശാല എന്ന നാമത്തിൽ 1996-ൽ സ്ഥാപിക്കപ്പെട്ടു.
കണ്ണൂർ  - കാസർഗോഡ് റവന്യൂജില്ലകളും  വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും  കണ്ണൂർ  സർവകലാശാലയുടെ അധികാരപരിധിയിൽ  പെടുന്നു.
കണ്ണൂർ ജില്ലയിലെ മാങ്ങാട്ട്പറമ്പാണ് (കന്യാകുമാരി - പൻവേൽ(NH-66) ദേശീയപാതയ്ക്ക് സമീപം)സർവകലാശാലയുടെ ആസ്ഥാനം​.
തലശ്ശേരി, പയ്യന്നൂർ, നീലേശ്വരം​, മാനന്തവാടി, കാസർഗോഡ്, മാങ്ങാട്ട്പറമ്പ് എന്നിവിടങ്ങളിൽ  സർവകലാശാല ക്യാമ്പസ് സൌകര്യം  ​ഉണ്ട്.
 
കണ്ണൂർ - കാസർഗോഡ് റവന്യൂജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും കണ്ണൂർ സർവകലാശാലയുടെ അധികാരപരിധിയിൽ പെടുന്നു.
 
തലശ്ശേരി, പയ്യന്നൂർ, നീലേശ്വരം​, മാനന്തവാടി, കാസർഗോഡ്, മാങ്ങാട്ട്പറമ്പ് എന്നിവിടങ്ങളിൽ സർവകലാശാല ക്യാമ്പസ് സൌകര്യം ​ഉണ്ട്.
 
=== ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ===
എറണാകുളം ജില്ലയിലെ കാലടിയിൽ 1993ൽ സ്ഥാപിക്കപ്പെട്ടു. സർവകലാശാലയുടെ അധികാരപരിധി കേരളം മുഴുവനുമുണ്ട്.
 
=== നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ===
കോഴിക്കോട്ടെ ചാത്തമംഗലമാണ് ആസ്ഥാനം. സംസ്ഥാനത്തെ ആദ്യത്തെ കല്പിത സർവകലാശാലയാണിത്. 1961ല് ആർ.ഇ.സി എന്ന പേരിൽ നിലവിൽ വന്ന ഈ സ്ഥാപനത്തിന് 2003ലാണ് എൻ.ഐ.ടി. പദവി ലഭ്യമായത്.
 
=== കേരളകലാമണ്ഡലം ===
1930ൽ പ്രവർത്തനമാരംഭിച്ചു. ഭാരതപ്പുഴയുടെ തീരത്ത് ചെറുതുരുത്തിയിൽ സ്ഥിതി ചെയ്യുന്നു. കലാപഠനവും അക്കാദമിക് പഠനവും നടത്തുന്ന കലാമണ്ഡലത്തിന് കല്പിത സർവകലാശാലയുടെ പദവിയുമുണ്ട്.
 
=== നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ===
കേരളത്തിലെ ആദ്യത്തെ സ്വാശ്രയസർവകലാശാലയാണിത്. 2005ല് സ്ഥാപിക്കപ്പെട്ടു. ആസ്ഥാനം കൊച്ചിയിലെ കലൂരിലാണ്.
 
=== ശ്രീ ചിത്തിരതിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട് ===
1974ൽ സ്ഥാപിതം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരമാണ് ആസ്ഥാനം. സർവകലാശാലയ്ക്കു സമാനമായ പദവി ഇതിനുണ്ട്.
 
===കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല ===
{{main|കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല}}
കേരള സർക്കാറിന് കീഴിൽ 2010 ൽ ആരംഭിച്ച സർവ്വകലാശാലയാണു കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല. കേരളത്തിൽ 20 സ്ഥാപനങ്ങൾ യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നു.<ref>http://www.kvasu.ac.in/</ref>
 
[[വർഗ്ഗം:വിദ്യാഭ്യാസസ്ഥാപനങ്ങൾ]]
"https://ml.wikipedia.org/wiki/സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്