"ടോപാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
| references = <ref>Hurlbut, Cornelius S.; Klein, Cornelis, 1985, ''Manual of Mineralogy'', 20th ed., ISBN 0-471-80580-7</ref><ref name=Handbook>{{cite book|editor=Anthony, John W.; Bideaux, Richard A.; Bladh, Kenneth W. and Nichols, Monte C. |title= Handbook of Mineralogy|publisher= Mineralogical Society of America|place= Chantilly, VA, US|url=http://rruff.geo.arizona.edu/doclib/hom/topaz.pdf|format=PDF|chapter=Topaz |accessdate=December 5, 2011|isbn=0-9622097-2-4 |volume=II (Silica, Silicates)|year=1995 | isbn=0-9622097-1-6}}</ref><ref name=Mindat>[http://www.mindat.org/show.php?id=3996&ld=1&pho= Topaz]. Mindat.org. Retrieved on 2011-10-29.</ref><ref name=Webmineral>[http://webmineral.com/data/Topaz.shtml Topaz]. Webmineral.com. Retrieved on 2011-10-29.</ref>
}}
നവരത്നങ്ങളിൽ ഒന്നാണ് ''പുഷ്യരാഗം''. വ്യത്യസ്തമായ അനുപാതങ്ങളിൽ ഫ്ലൂറിനോ, ഹൈഡ്രോക്സിനോ അടങ്ങിയ [[അലുമിനിയം|അലുമിനിയം സിലിക്കേറ്റാണിത്സിലിക്കേറ്]]റാണിത്. ഓർതോറോംബിക് [[ക്രിസ്റ്റൽ]] വ്യൂഹത്തിൽ പ്രിസ്മീയപരലുകളായി പൊതുവേ വർണരഹിതമായി കാണപ്പെടുന്ന ടോപാസ് പൊതുവെ വർണരഹിതമായി കാണപ്പെടുന്നുവെങ്കിലും മഞ്ഞ,നീല,പച്ച,വയലറ്റ് നിറങ്ങളിൽ പ്രകൃതിയിൽ ലഭ്യമാണ്.
 
==ലഭ്യത==
പെഗ്മറൈറ്റ് ഡൈക്കുകളിലാണ് ടോപാസ് ക്രിസ്റ്റലുകളുടെ മുഖ്യ ഉപസ്ഥിതി.
ബ്രസീലാണ്[[ബ്രസീൽ|ബ്രസീലാ]]ണ് പ്രധാന ടോപാസ് ഉത്പാദകരാജ്യം. റഷ്യയിലെ [[യുറാൽ]] പർവതനിരകൾ,സ്കോട്ട്ലാൻഡ്[[സ്കോട്ട്ലാന്റ്|സ്കോട്ട്ലാന്റ്]],[[ശ്രീലങ്ക]],[[ജപ്പാൻ|ജപ്പാൻ,]][[മെക്സിക്കോ]],അമേരിക്ക,
[[ടാസ്മേനിയ]] എന്നിവിടങ്ങളിലും ടോപാസ് നിക്ഷേപമുണ്ട്.ഇന്ത്യയിൽ [[സന്താൾ]]
പർഗാനകളിൽ ഉൾപ്പെട്ട രാജ്മഹൽ മലകളിലെ ബസാൾട്ട് ശിലാസഞ്ചയത്തിൽ
ടോപാസ് ഉപസ്ഥിതി സ്തിരീകരിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ടോപാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്