"ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox
No edit summary
വരി 27:
പണ്ട് നിറയെ [[ചൂരൽ|ചൂരൽക്കാടായിരുന്ന]] ചൂരക്കാട്ടുകരയിലെ ഭഗവതിക്ഷേത്രമാണ് ചൂരക്കോട്ടുകാവ്. ദേവി മഹിഷാസുരമർദ്ദിനി ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. യാഗഭൂമിയായിരുന്ന സ്ഥലത്ത് സ്വയംഭൂവാണ് ഈ ഭഗവതി. ഇവിടത്തെ ശ്രീകോവിലിന് മേൽക്കൂരയില്ല{{തെളിവ്}}.
 
കാർത്തിക മഹോത്സവവും തൃശ്ശൂർപൂരാഘോവുമാണ് പ്രധാന ആഘോഷപരിപാടികൾ. എല്ലാ കൊല്ലവും ഈ ദേശക്കാർ മുടങ്ങാതെ തൃശ്ശൂർപ്പൂരത്തിൽ പങ്കുകൊള്ളുന്നു.<ref>{{cite web
|url=http://thrissurpooramfestival.com/choorakkattukkavu_temple.html
|title=Choorakkottukavu Durga Temple
|publisher=Thrissur Pooram Festival
|accessdate=2013-04-06}}</ref><ref>{{cite web
|url=http://www.hindu.com/2005/04/20/stories/2005042013230300.htm
|title=Thrissur all set for Pooram
|publisher=The Hindu
|accessdate=2013-04-07}}</ref><ref>{{cite web
|url=http://www.thehindu.com/todays-paper/tp-national/tp-kerala/preparations-for-pooram-on/article4590682.ece
|title=Preparations for Pooram on
|publisher=The Hindu
|accessdate=2013-04-07}}</ref><ref>{{cite web
|url=http://newindianexpress.com/states/kerala/article518362.ece?service=print
|title=Colourful finale to Thrissur Pooram
|publisher=The New Indian Express
|accessdate=2013-04-07}}</ref><ref>{{cite web
|url=http://www.keralatravelandtourism.in/thrissurpooram.htm
|title=Thrissur Pooram
|publisher=Kerala Travel and Tourism
|accessdate=2013-04-07}}</ref>.
== കാർത്തിക മഹോത്സവം ==
== തൃശ്ശൂർപൂരം ==
"https://ml.wikipedia.org/wiki/ചൂരക്കോട്ടുകാവ്_ഭഗവതിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്