"ജോൺ ട്രവോൾട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| website = {{url|http://www.travolta.com}}
}}
ഒരു പ്രമുഖ അമേരിക്കൻ നടനും,നർത്തകനും,ഗായകനുമാണ് [[ജോൺ ട്രവോൾട്ട]]. [[1970|1970-]]കളിലാണ് ട്രവോൾട്ട ഒരു താരമായി പ്രശസ്തിയിലേക്ക് ഉയർന്നത്. അതിനു കാരണമായത് 70-കളിലെ [[ഡിസ്കോ|ഡിസ്കൊ]] തരംഗമാണ്.മികച്ച നർത്തകനും ഗായകനുമായിരുന്ന ട്രവോൾട്ട, സാറ്റർഡേ നൈറ്റ് ഫീവർ എന്ന ചിത്രത്തിൽ ടോണി മനേറോ എന്ന കഥാ പാത്രത്തെ അവതരിപ്പിച്ചാണ് സിനിമയിലെത്തിയത്. പെട്ടെന്നുതന്നെ അദ്ദേഹം യുവാക്കളുടെ ഹരമായിതീർന്നു. [[1980]]-ഓടെ അദ്ദേഹത്തിന്റെ കരിയർ ശുഷ്കിക്കാൻ തുടങ്ങിയെങ്കിലും 1990-ൽ [[Pulp Fiction|പൾപ്പ് ഫിക്ഷനിലൂടെ]] അദ്ദേഹം വീണ്ടും ഒരു തിരിച്ചുവരവു നടത്തി. പൾപ്പ് ഫിക്ഷൻ ഏറേ പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും നേടുകയും മികച്ച നടനുള്ള അക്കാദമി എവോഡ്അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു.
 
 
"https://ml.wikipedia.org/wiki/ജോൺ_ട്രവോൾട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്