"എവറസ്റ്റ്‌ കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 132 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q513 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) -
വരി 65:
* 1852-ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായി ഹിമാലയത്തിലെ പതിനഞ്ചാം കൊടുമുടിയെ കണക്കാക്കി.
* 1865-ഭാരതത്തിൽ സർവേയറായി സേവനമനുഷ്ഠിച്ചിരുന്ന സർ ജോർജ് എവറസ്റ്റിന്റെ പേര് ഈ കൊടുമുടിയ്ക്ക് നൽകി
* 1921-എവറസ്റ്റ് ആരോഹണത്തിനുള്ള ആദ്യസംഘം ചാൾസ് ഹൊവാർഡ് ബൊറിയുടെ നേതൃത്വത്തിൽ വടക്കുദിശയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. യാത്ര വിജയകരമായില്ല.
* 1924-മൂന്നാം പർവതാരോഹണസംഘം യാത്രതിരിച്ചെങ്കിലും കൊടുമുടിയുടെ നെറുകയിലെത്തുകയും അപ്രത്യക്ഷരാവുകയും ചെയ്തു.
* 1933-എവറസ്റ്റിനു മുകളിലൂടെ ആദ്യമായി വിമാനം പറന്നു
* 1953-ജോൺ ഹണ്ടിന്റെ നേതൃത്വത്തിലുള്ള വിജയകരമായ ആദ്യ എവറസ്റ്റാരോഹണം
* 1960-61-സമുദ്രനിരപ്പിൽ നിന്നും ഉയരങ്ങളിലേയ്ക്ക് പോകുമ്പോൾ മനുഷ്യശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ പഠിയ്ക്കുക എന്ന ലക്സ്യത്തോടെലക്ഷ്യത്തോടെ എഡ്‌മണ്ട് ഹിലാരിയുടെ നേതൃത്വത്തിൽ ഒരു സംഘം 8മാസത്തോളം8 മാസത്തോളം ചെലവഴിച്ചു.
* 1975-ആദ്യവനിത ജൂങ്കോ താബേ എവറസ്റ്റിലെത്തി.
* 1980-ഓക്സിജൻ സിലിണ്ടറും റേഡിയോയും ഇല്ലാതെ റെയ്നോൾഡ് മെസ്നർ എവറസ്റ്റിലെത്തി.
വരി 75:
* 2001-അന്ധനായ എറിക് വിനെൻമേയർ എവറസ്റ്റിലെത്തി.
{{Clear}}
 
==ചിത്രശാല==
<gallery caption="ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
"https://ml.wikipedia.org/wiki/എവറസ്റ്റ്‌_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്