"ചെമ്പ്ര കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{unreferenced}}
 
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല]]യിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടല്‍നിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരമുള്ള '''ചെമ്പ്ര കൊടുമുടി'''. [[മേപ്പാടി]] പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. പ്രകൃതി സ്നേഹികള്‍ക്കും സാഹസിക മലകയറ്റക്കാര്‍ക്കും ഇവിടം ഇഷ്ടപ്പെടും. വിനോദസഞ്ചാരികള്‍ക്ക് താല്‍ക്കാലിക മാടങ്ങളില്‍ മലമുകളില്‍ ഒന്നോ രണ്ടോ ദിവസം താമസിക്കാം.
 
"https://ml.wikipedia.org/wiki/ചെമ്പ്ര_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്