"റിപ്പർ ജയാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഇരട്ടക്കൊലപാതകക്കേസ് ഉൾപ്പടെ ഏഴു കൊലക്കേസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:35, 10 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇരട്ടക്കൊലപാതകക്കേസ് ഉൾപ്പടെ ഏഴു കൊലക്കേസ്സിലും 14 കവർച്ചാക്കേസുകളിലും പ്രതിയായ മലയാളി. ജൂൺ 9 2013 ന് സഹതടവുകാരനൊപ്പം ജയിൽ ചാടി. മുൻപും നിരവധി തവണ ജയിൽ ചാടിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജെയിലിൽ നിന്ന് മുൻപും ജയിൽ ചാടിയിരുന്നു.[1]

അവലംബം

  1. "റിപ്പർ ജയാനന്ദൻ ജയിൽചാടി". മാതൃഭൂമി. 2013 ജൂൺ 10. Retrieved 2013 ജൂൺ 10. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=റിപ്പർ_ജയാനന്ദൻ&oldid=1776298" എന്ന താളിൽനിന്ന് ശേഖരിച്ചത്