"രാജൻ പി. ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 16:
| spouse = ശാന്ത
| partner =
| children = ആശമ്മ, ജിബിൽ രാജ്, ജൂബിൽ രാജ്
| parents = [[എസ്. ജെ. ദേവ്]], കുട്ടിയമ്മ
| influences =
| influenced =
വരി 42:
| awards =
}}
തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖനായൊരു നടനായിരുന്നു '''രാജൻ പി. ദേവ്‍ദേവ്'''([[മേയ് 20]] [[1954]]-[[ജൂലൈ 29]] [[2009]])<ref name="manorama">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5771888&tabId=11&contentType=EDITORIAL&BV_ID=@@@|title=രാജൻ.പി ദേവ്‌ അന്തരിച്ചുദേവ്അന്തരിച്ചു|publisher=മലയാള മനോരമ|language=മലയാളം|accessdate=2009-07-29}}</ref>. മലയാളം, തമിഴ് ചലച്ചിത്രങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. [[ചേർത്തല]] സ്വദേശി. നാടക രംഗത്തു നിന്ന് സിനിമയിലെത്തി.
==ജീവിതരേഖ==
[[1954]] [[മേയ് 20]]-ന്‌ന് ചലചിത്രനടനും നാടകനടനുമായ [[എസ്.ജെ. ദേവ്|എസ്.ജെ. ദേവിന്റെയും]] കുട്ടിയമ്മയുടെയും മകനായി ചേർത്തലയിൽ ജനിച്ചു. സെന്റ് മൈക്കിൾസ്, ചേർത്തല ഹൈസ്കൂൾ, എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യകാലത്ത് ഉദയാസ്റ്റുഡിയോവിൽ ഫിലിം റെപ്രസന്റേറ്റീവായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ശാന്തമ്മയും മക്കൾ ആഷമ്മ,ജിബിൾജിബിൽരാജ്, രാജ്ജൂബിൽരാജ് എന്നിവരുമാണ്‌എന്നിവരുമാണ്. 2009 ജൂലൈ 29-ന്‌ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു.<ref name="manorama"/>
==ചലച്ചിത്ര ജീവിതം==
''സഞ്ചാരി'' എന്ന ചിത്രമാണ് രാജൻ പി. ദേവ് അഭിനയിച്ച ആദ്യ ചലചിത്രം. [[കാട്ടുകുതിര]] എന്ന നാടകമാണ് ഇദ്ദേഹത്തിന്റെ കലാജീവിതത്തിലെ വഴിത്തിരിവായത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത [[ഇന്ദ്രജാലം (ചലച്ചിത്രം)|ഇന്ദ്രജാലം]] എന്ന ചലച്ചിത്രത്തിലെ പ്രതിനായകവേഷമാണ്, രാജൻ പി. ദേവിനെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്.<ref>{{cite web
വരി 54:
| language = മലയാളം
| quote = തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിലെ കാർലോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് രാജൻ പി. ദേവ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
}}</ref> [[മലയാള ചലച്ചിത്രം|മലയാളത്തിന്‌മലയാളത്തിന്]] പുറമേ തമിഴ്‌തമിഴ്, തെലുങ്ക്‌തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചു. 150 ലേറെ സിനിമകളിൽ വേഷമിട്ട രാജൻ.പി അവസാനമായി അഭിനയിച്ചത്‌അഭിനയിച്ചത് [[മമ്മൂട്ടി]] നായകനായി അഭിനയിച്ച ''ഈ പട്ടണത്തിൽ ഭൂതം'' എന്ന സിനിമയിലായിരുന്നു. ''അച്ചാമ്മക്കുട്ടിയുടെ അച്ചായൻ'', ''മണിയറക്കള്ളൻ''(പുറത്തിറങ്ങിയില്ല) ''അച്ഛന്റെ കൊച്ചുമോൾക്ക്‌കൊച്ചുമോൾക്ക്'' എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌ചെയ്തിട്ടുണ്ട്.
 
തെലുങ്കിൽ 18 ഉം തമിഴിൽ 32 ഉം കന്നഡയിൽ അഞ്ചും ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തുചെയ്തു.
വില്ലൻ വേഷങ്ങൾക്കൊപ്പം ഹാസ്യപ്രധാനമായ വേഷങ്ങളിലും രാജൻ പി. ദേവ് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ''ജൂബിലി തിയേറ്റേഴ്‌സ്‌തിയേറ്റേഴ്സ്'' എന്ന പേരിൽ നാടകട്രൂപ്പുണ്ട്‌നാടകട്രൂപ്പുണ്ട്.<ref name="manorama"/>
 
===പുരസ്കാരങ്ങൾ===
1984 ലും 86 ലും മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ്‌പുരസ്കാരം നേടിയിട്ടുണ്ട്.<ref name="manorama"/>
==സിനിമകൾ==
==സിനിമകൾ‌==
രാജൻ‌രാജൻ പി. ദേവ്‌ദേവ് അഭിനയിച്ച സിനിമകൾ‌സിനിമകൾ
====2009====
*ഈ പട്ടണത്തിൽ ഭൂതം
*ഈ പട്ടണത്തിൽ‌ ഭൂതം‌
*ഐ. ജി
*ലൗ ഇൻ സിങ്കപ്പൂർ
*ലൗ ഇൻ‌ സിങ്കപ്പൂർ‌
====2008====
*ബുള്ളറ്റ്
*ബുള്ളറ്റ്‌
*മായാബസാർ
*മായാബസാർ‌
*ആയുധം
*അണ്ണൻ‌അണ്ണൻ തമ്പി
*സൗണ്ട് ഓഫ് ബൂട്ട്
*സൗണ്ട്‌ ഓഫ്‌ ബൂട്ട്‌
*രൗദ്രം
*രൗദ്രം‌
*ദേ ഇങ്ങോട്ട്‌ഇങ്ങോട്ട് നോക്കിയേ!
 
====2007====
*ചോക്കലേറ്റ്
*ചോക്കലേറ്റ്‌
*ഇന്ദ്രജിത്ത്
*ഇന്ദ്രജിത്ത്‌
*കിച്ചാമണി എം‌എം. ബി. എ,
*ബ്ലാക്ക് ക്യാറ്റ്
*ബ്ലാക്ക്‌ ക്യാറ്റ്‌
*അലിഭായി
*നാദിയ കൊല്ലപ്പെട്ട രാത്രി
*അതിശയൻ
*അതിശയൻ‌
*ഛോട്ടാ മുബൈ
*യോഗി
*രാവണൻ
*രാവണൻ‌
 
====2006====
*ഒരുവൻ
*ഒരുവൻ‌
*പോത്തൻ‌പോത്തൻ വാവ
*വർഗം
*വർ‌ഗം‌
*ആദി
 
വരി 120:
====2003====
*ഒക്കഡു - (തെലുഗു സിനിമ)
*സ്വന്തം‌സ്വന്തം മാളവിക
 
====2002====
വരി 141:
*ഖുശി
*കവർ സ്റ്റോറി
*ദാദ സാഹിബ്‌സാഹിബ്
*സത്യമേവ ജയതെ
 
വരി 199:
*Tom & Jerry
====1994====
*ക്യാബിനറ്റ്
*ക്യാബിനറ്റ്‌
*കമ്മീഷണർ
*കമ്മീഷ്‌ണർ‌
*കുടുംബവിശേഷം
*കുടും‌ബവിശേഷം‌
*മാനത്തെ കൊട്ടാരം‌കൊട്ടാരം
*ഞാൻ കോടീശ്വരൻ
*ഞാൻ‌ കോടീശ്വരൻ‌
*രുദ്രാക്ഷം
*രുദ്രാക്ഷം‌
 
====1993====
*പാളയം
*പാളയം‌
*ജെന്റിൽമാൻ
*ജെന്റിൽ‌മാൻ‌
*ആയിരപ്പറ
*ഏകലവ്യൻ
*ഏകലവ്യൻ‌
*ഇഞ്ചക്കാടൻ‌ഇഞ്ചക്കാടൻ മത്തായി ആന്റ്‌ആന്റ് സൺ‌സ്‌സൺസ്
*ജനം
*ജനം‌
*പ്രവാചകൻ
*പ്രവാചകൻ‌
*സ്ഥലത്തെ പ്രധാന‌പ്രധാന പയ്യൻ‌സ്‌പയ്യൻസ്
 
====1992====
*എന്റെ പൊന്നു തമ്പുരാൻ‌തമ്പുരാൻ
*ഫസ്റ്റ് ബെൽ
*ഫസ്‌റ്റ്‌ ബെൽ‌
*കാഴ്ച്ചക്കപ്പുറം
*കാഴ്‌ച്ചക്കപ്പുറം‌
*മാന്യന്മാർ
*മാന്യൻ‌മാർ‌
 
====1991====
*കുറ്റപത്രം
*കുറ്റപത്രം‌
*മൂക്കില്ലാരാജ്യത്ത്
*മൂക്കില്ലാരാജ്യത്ത്‌
 
====1990====
*ഒളിയമ്പുകൾ
*ഒളിയമ്പുകൾ‌
*അപ്പു
*ഈ കണ്ണികൂടി
*ഇന്ദ്രജാലം
*ഇന്ദ്രജാലം‌
*വ്യൂഹം
 
വരി 237:
 
====1985====
*മകൻ‌മകൻ എന്റെ മകൻ‌മകൻ
 
====1983====
*എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്
 
==സം‌വിധാനം‌സംവിധാനം ചെയ്ത ചിത്രങ്ങൾ‌ചിത്രങ്ങൾ==
*അച്ഛന്റെ കൊച്ചുമോൾക്ക് - (2003)
*അച്ചാമ്മകുട്ടിയുടെ അച്ചായൻ - (1998)
 
==മരണം==
2009 ജൂലൈ 29-ന്‌ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. 2009 ജൂലൈ 30-ന്‌ന് 11 മണിയ്ക്ക് അങ്കമാലി കറുകുറ്റി പള്ളിയിൽ സംസ്കരിച്ചു.<ref name="mat1">{{cite web|url=http://www.mathrubhumi.com/php/newFrm.php?news_id=1242661&n_type=HO&category_id=1|title=രാജൻ.പി ദേവ്‌ദേവ് അന്തരിച്ചു |publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-29}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/രാജൻ_പി._ദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്