"ടോപാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
 
==ലഭ്യത==
പെഗ്മറൈറ്റ് ഡൈക്കുകളിലാണ് ടോപാസ് ക്രിസ്റ്റലുകളുടെ മുഖ്യ ഉപസ്തിതി.ബ്രസീലാണ് പ്രധാന ടോപാസ് ഉത്പാദകരാജ്യം. റഷ്യയിലെ യുറാൽ പർവതനിരകൾ , സ്കോട്ട്ലാൻഡ്,ശ്രീലങ്ക,ജപ്പാൻ,മെക്സിക്കോ,അമേരിക്ക,ടാസ്മേനിയ എന്നിവിടങ്ങളിലും ടോപാസ് നിക്ഷേപമുണ്ട്.
 
 
ഇന്ത്യയിൽ സന്താൾ പർഗാനകളിൽ ഉൾപ്പെട്ട രാജ്മഹൽ മലകളിലെ ബസാൾട്ട് ശിലാസഞ്ചയത്തിൽ ടോപാസ് ഉപസ്തിതി സ്തിരീകരിച്ചിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ടോപാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്