"എഡ്വേർഡ്‌ ബ്രണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
വരി 7:
 
==ബ്രണ്ണൻ സ്കൂളും ബ്രണ്ണൻ കോളേജും==
1861ലാണ് ബ്രണ്ണന്റെ ആഗ്രഹപ്രകാരമുള്ള സൗജന്യ വിദ്യാഭ്യാസത്തിനുള്ള സ്‌കൂൾ സ്ഥാപിച്ചത്. 1866ൽ ബാസൽ ജർമൻ മിഷൻ സ്‌കൂളുമായി സംയോജിപ്പിച്ച ഈ വിദ്യാലയം 1868-ൽ ഹൈസ്‌കൂളായി ഉയർത്തി. 1871-ൽ ബാസൽ മിഷൻ സ്‌കൂളിന്റെ നടത്തിപ്പ് കയ്യൊഴിയാൻ തീരുമാനിച്ചു. 1883-ൽ ജില്ലാ ഗവൺമെന്റ് സ്‌കൂളായി മാറിയ ഈ വിദ്യാലയം 1884-ൽ തലശ്ശേരി നഗരസഭ ഏറ്റെടുത്തു. പത്ത് വർഷത്തിനു ശേഷം ബ്രണ്ണൻ കോളെജ് ആയി വളർന്ന വിദ്യാലയം കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലുള്ള ആദ്യത്തെ കോളെജായിരുന്നു. 1949-ൽ കോളെജിൽ നിന്നും വേർപെടുത്തിയ സ്‌കൂളിനെ [[ചിറക്കര|ചിറക്കരയിലേക്ക്]] മാറ്റിയെങ്കിലും 1958-ൽ കോളേജ് [[ധർമ്മടം|ധർമടത്തേക്ക്]] പോയതോടെ പഴയ കെട്ടിടത്തിലേക്ക് തിരിച്ചെത്തി.
ബ്രണ്ണന് തലശ്ശേരിക്കാരിയായ ഒരു സ്ത്രീയിൽ ഒരു മകളുണ്ടായിരുന്നുവെന്നും ആ പുത്രിയുടെ പേർ 'ഫ്ളോറാ' എന്നായിരുന്നുവെന്നും ഊട്ടിയിലെ സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ 16-ം വയസ്സിൽ മരിച്ചതിനെത്തുടർന്ന് അടക്കപ്പെട്ടുവെന്നും കരുതുന്നു <ref>http://www.mathrubhumi.com/story.php?id=366888</ref>
==അവലംബം==
{{reflist}}
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/എഡ്വേർഡ്‌_ബ്രണ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്