"ബാബുരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4838101 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Baburaj (actor)}}
{{നാനാർത്ഥം|ബാബുരാജ്}}
{{for|സംഗീതസംവിധായകനെക്കുറിച്ചറിയാൻ|എം.എസ്. ബാബുരാജ്}}
{{Infobox actor
Line 23 ⟶ 24:
ഒരു ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . [[മലയാള ചലച്ചിത്രം|മലയാളസിനിമയിൽ]] 1993ൽ റിലീസ് ചെയ്ത '[[ഭീഷ്മാചാര്യ]]' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.{{അവലംബം}} <!--ഈ ചലച്ചിത്രത്തിൽ ആൽബർട്ടോ പെരേര എന്ന വില്ലൻ കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചത്.--> [[ഗോഡ്ഫാദർ]] എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ 'ഹൽചൽ' എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചിട്ടുണ്ട്. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്.
 
2011ൽ പുറത്തിറങ്ങിയ [[സോൾട്ട് ആന്റ് പെപ്പർ (മലയാളചലച്ചിത്രം)|സോൾട്ട് ആന്റ് പെപ്പർ]] എന്ന സിനിമയിൽ ബാബുരാജ്‌ബാബുരാജ് ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരുന്നു.
 
2009ൽ [[ബ്ലാക്ക് ഡാലിയ]] എന്ന മലയാളചലച്ചിത്രത്തിലൂടെ ബാബുരാജ് ഒരു സംവിധായകൻ എന്ന നിലയിലും അരങ്ങേറ്റം കുറിച്ചു. [[സുരേഷ് ഗോപി|സുരേഷ് ഗോപിയാണ്]] ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. [[പൃഥ്വിരാജ്]] പ്രധാനവേഷത്തിലെത്തുന്ന '[[മനുഷ്യമൃഗം]]' എന്ന ചിത്രത്തിന്റെയും സംവിധായകൻ ബാബുരാജാണ്. ബാബുരാജിന്റെ ഭാര്യയായ [[വാണി വിശ്വനാഥ്|വാണി വിശ്വനാഥായിരുന്നു]] ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ്.
Line 73 ⟶ 74:
* തിരുമനസ്സ് (1995)
 
===തെലുങ്ക് ചലചിത്രംചലച്ചിത്രം===
* അന്തിമ തീർപ്പ് (2010)
 
"https://ml.wikipedia.org/wiki/ബാബുരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്