"വിക്കിപീഡിയ:പകർപ്പവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 94 interwiki links, now provided by Wikidata on d:q4375196 (translate me)
താൾ മെച്ചപ്പെടുത്തുന്നു
വരി 1:
{{outdated as of}}
{{legal policy|WP:C|WP:COPY|WP:COPYRIGHT}}
{{dablink|[[WP:COPY]] ഇവിടേക്ക് തിരിച്ചുവിട്ടിരിക്കുന്നു. നിങ്ങൾ അന്വേഷിക്കുന്നത് ഒരുപക്ഷേ [[വിക്കിപീഡിയ:പകർപ്പവകാശ പ്രശ്നങ്ങൾ]] (shortcut:WP:CP), [[വിക്കിപീഡിയ:ലേഖനങ്ങൾ തിരുത്തുന്നവിധം]] (shortcut: [[WP:COPYEDIT]]), [[വിക്കിപീഡിയ:വിക്കിപീഡിയക്കുള്ളിലുള്ള പകർത്തൽ]] (shortcut: [[WP:COPYWITHIN]]) എന്നിവയാകാം}}
 
{{Wikipedia copyright}}
{{Legal policy list}}
വിക്കിപ്പീഡിയ അനുവർത്തിക്കുന്ന പകർപ്പവകാശാനുമതി, സ്വതന്ത്രമൃദുവർത്തകങ്ങൾ (Free Softwares) നൽകുന്ന സ്വാതന്ത്ര്യം അതേയർത്ഥത്തിൽ, അതിന്റെ ഉള്ളടക്കത്തിലേക്കു പ്രവേശനസ്വാതന്ത്യം നൽകുന്നവയാണ്. [[പകർപ്പവകാശത്യജനം]] (Copyleft) എന്നാണ് ഈ തത്ത്വം അറിയപ്പെടുന്നത്. അതായത്, വിക്കിപ്പിഡിയയിലെ ഉള്ളടക്കങ്ങൾ പകർത്താനും, പരിഷ്കരിക്കാനും, പുനർവിതരണം ചെയ്യാനും - ''അപ്രകാരം പരിഷ്കരിച്ച പതിപ്പിൽ സമാനസ്വാതന്ത്ര്യം മറ്റാളുകൾക്ക് നൽകുകയും, അതിനുപയോഗിച്ച വിക്കിപീഡിയ ലേഖനത്തിന്റെ രചയിതാക്കൾക്ക് അംഗീകാരം നൽകുകയും ചെയ്യുമെങ്കിൽ (ഈ ആവശ്യം നിറവേറ്റാൻ, വിക്കി ലേഖനത്തിലേക്ക് ഒരു ''നേർകണ്ണി'' നൽകിയാൽ മതിയാകും)'' - അനുവാദം നൽകുന്നു. അപ്രകാരം, വിക്കിപീഡിയ ലേഖനങ്ങൾ എന്നെന്നും സ്വതന്ത്രങ്ങളായിരിക്കുകയും, ആ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന വിധം ചില നിയന്ത്രണങ്ങളോടെ, ആർക്കും ഉപയോഗിക്കാവുന്നതുമായിരിക്കും.
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പകർപ്പവകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്