"ലിറ്റിൽ ഫ്ളവർ ഫൊറേൻ ചർച്ച്, നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 117:
}}
 
നിലമ്പൂർ-ജനതപ്പടിയിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ദൈവാലയമാണ് ലിറ്റിൽ ഫ്ളവർ ഫൊറേൻ ചർച്ച്. 1929-ൽ സ്ഥാപിതമായ ദൈവാലയത്തിൽ എകദേശം 500-ലേറെ കുടുംബങ്ങളും 2500-ൽ പരം കത്തോലിക്കാ വിശ്വാസികളും ഈ ഇടവകയിലുണ്ട്ഉണ്ട്.
==ചരിത്രം==
{{POV}}
വരി 139:
1996-ൽ ബഹു.ഫാ.അഗസ്റ്റിൻ പാലക്കാട്ടിന്റെ കാലത്ത് ദൈവാലയം ഫോറോനയായി ഉയർത്തപ്പടുകയും മാതാവിന്റെ ഗ്രോട്ടോ പണികഴിക്കപ്പെടുകയും ചെയ്തു.
2000-ൽ ഹൃസ്വകാലത്തേക്ക് മോൺ.തോമസ് മൂലക്കുന്നേൽ നിയമിതനായി. അതേ വർഷം ബഹു.ഫാ.അബ്രഹാം നെല്ലിക്കൽ സേവനമനുഷ്ഠിച്ചു.
2005-ൽ ബഹു.ഫാ.കുര്യാക്കോസ് കുമ്പക്കലും 2006 മുതൽ 2008 വരെ [[ബിഷപ്പ്.ജോർജ്ജ് ഞരളക്കാട്ട്|മോൺ.ജോർജ്ജ് ഞരളക്കാട്ടും]] സേവനമനുഷ്ഠിച്ചു. വൈദികമന്ദിരത്തിന്റെ രണ്ടാം നില പണികഴിപ്പിച്ചത് മോൺ.ജോർജ്ജ് ഞരളക്കാട്ടാണ്. അദ്ദേഹം ഇന്ന് മാണ്ഡ്യ രൂപതയുടെ പ്രഥമ മെത്രാനാണ്.
2008 മുതൽ 2012 വരെ വികാരിയായി സേവനമനുഷ്ഠിച്ച ബഹു.ഫാ.ചാണ്ടി പുനക്കാട്ടാണ് ഓഡിറ്റോറിയം പണികഴിപ്പിച്ചതും സെമിത്തേരി നവീകരിക്കുകയും ചെയ്തത്.
2012 മുതൽ ബഹു.ഫാ.പോൾ കൂട്ടാല വികാരിയായി സേവനമനുഷ്ഠിക്കുന്നു. അസിസ്റ്റന്റ് വികാരിയായി ബഹു.ഫാ.അനീഷ് കാട്ടാംകോട്ടിൽ സേവനമനുഷ്ഠിക്കുന്നു.
[[കെ.സി.വൈ.എം]], [[സി.എം.ൽ]], [[വിൻസെന്റ്.ഡി.പോൾ]] തുടങ്ങിയ സംഘടനകളും ഇവിടെ പ്രവർത്തിക്കുന്നു.
അമലഗിരി എം.എസ്.എം.ഐ, മരിയനിലയം എം.എസ്.എം.ഐ, സെന്റ് ജോസഫ് സിസ്റ്റേഴ്സ് ഓഫ് താർബോസ് തുടങ്ങിയ സന്യാസസമൂഹങ്ങളിലെ സന്യാസിനികളും ഇവിടെ സേവനമനുഷ്ഠിക്കുന്നു.