"അമ്മയെ കാണാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4747216 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{Infobox film
| name = അമ്മയെ കാണാൻ
| image = അമ്മയെ കാണാൻ.jpg
| image size =
| caption =
വരി 23:
}}
[[വി. അബ്ദുല്ല|വി. അബ്ദുള്ളയും]] [[പി. ഭാസ്കരൻ|പി. ഭാസ്കരനും]] ചേർന്ന് ചിത്രസാഗറിന്റെ ബാനറിൽ നിർമിച്ച '''അമ്മയെ കാണാൻ''' എന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും [[ഇ.എം. കോവൂർ|ഇ.എം. കോവൂരാണു]] നിർവഹിച്ചത്. ഈ കഥ സംവിധാനം ചെയ്തതും ഗാനങ്ങൾ രചിച്ചതും പി. ഭാസ്കരനാണ്. [[കെ. രാഘവൻ]] [[സംഗീതം]] നൽകിയ 8 പാട്ടുകൾ ഇതിലുണ്ട്. വാഹിനി സ്റ്റുഡിയോയിൽ നിർമാണം പൂർത്തിയാക്കിയ ഈ ചിത്രം അഭ്രത്തിലേയ്ക്ക് പകർത്തിയത് യു. രാജഗോപാലൻ ആണ്. നൃത്തസംവിധാനം ഗോപാലകൃഷ്ണനും കലാസംവിധാനം [[പി.എൻ. മേനോൻ|പി.എൻ. മേനോനും]] രംഗ സജ്ജീകരണം നീലകണ്ഠനും വസ്ത്രാലംകാരം മുത്തുവും ശബ്ദലേഖനം വി.ബി.സി. മേനോനും ചിത്രസംയോജനം ആർ. വെങ്കിട്ടരാമനും വേഷവിധനം പി.എൻ. കൃഷ്ണനും നിർവഹിച്ചു. വിജയാ ലാബർട്ടറിയിൽ എസ്. രംഗനാഥനാണ് ചിത്രം പ്രോസസ് ചെയ്തത്. പശ്ചാത്തലസംഗീതം [[എം.ബി. ശ്രീനിവാസൻ|എം.ബി. ശ്രീനിവാസൻ]] ഒരുക്കി. ചിത്രസാഗർ ഫിലിംസ് കോഴിക്കോടായിരുന്നു ഈ ചിത്രത്തിന്റെ വിതരണാവകാശികൾ. 1963 [[നവംബർ]] 22-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.<ref>[http://en.msidb.org/m.php?2516 മലയാള സിനീമ ഇന്റെർനെറ്റ് ഡേറ്റാബേസിൽ നിന്ന്] അമ്മയെ കാണാൻ</ref>
 
==അഭിനേതാക്കൾ==
*[[സത്യൻ]]
"https://ml.wikipedia.org/wiki/അമ്മയെ_കാണാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്