"ആന്ധ്രാപ്രദേശ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചിത്രം
(ചെ.) ജില്ലകൾ
വരി 41:
 
സംഗമൻറെ പുത്രൻമാരായ ഹരിഹരനും ബുക്കനും ചേർന്നാണ് വിജയനഗരം സ്ഥാപിച്ചത്. ഇന്നത്തെ ആന്ധ്രാ പ്രദേശിലേയും കർണ്ണാടകത്തിലേയും ഏതാനും പ്രദേശങ്ങൾ ഉൾപ്പെട്ട ചെറിയൊരു രാജ്യമാണ് ഹരിഹരൻറെ കീഴിലുണ്ടായിരുന്നത്. എന്നാൽ രാജ്യം വികസിപ്പിക്കുവാൻ പിന്നീട് അദ്ദേഹത്തിന് കഴിഞ്ഞു. ഹരിഹരൻറെ കാലശേഷം സഹോദരനായ ബുക്കൻ രാജാവായി. അച്ഛൻറെ സ്മരണയെ നിലനിർത്താൻ തങ്ങളുടെ വംശത്തിന് സംഗമ വംശം എന്ന് നാമകരണം ചെയ്തു.
 
=== തിളങ്ങുന്ന ചരിത്രം ===
സ്ത്രീകൾക്ക് പുരുഷൻമാരെപ്പോലെ മാന്യമായ സ്ഥാനം ലഭിച്ച സാമ്രാജ്യം, വിജയനഗര സാമ്രാജ്യത്തിൻറെ ഏറ്റവും വലിയ പ്രത്യേകത അതായിരുന്നു. ക്ഷേത്രനഗരമായും വിജയനഗരം കേൾവി കേട്ടു.
Line 46 ⟶ 47:
[[ചിത്രം:Andhra Pradesh districts map.svg|thumb|400px|left|ആന്ധ്രപ്രദേശിലെ ജില്ലകൾ]]
== ഭൂമിശാസ്ത്രം ==
[[തെലങ്കാന]] , [[റായലസീമ]] , [[തീരദേശ ആന്ധ്ര]] എന്നിങ്ങനെ മൂന്ന് മേഖലകൾ ഉൾക്കൊള്ളുന്ന ആന്ധ്രാപ്രദേശിൽ 23 ജില്ലകളുണ്ട്.
 
അഡിലാബാദ്, അനന്തപ്പൂർ, ചിറ്റൂർ, കടപ്പ(വൈ, എസ് ആർ), ഈസ്റ്റ് ഗോദാവരി, ഗുണ്ടൂർ, ഹൈദരാബാദ്, കരീം നഗർ, ഖമ്മം, കൃഷ്ണ ജില്ല, കുർനൂൽ, മെഹ്ബൂബ് നഗർ, മേദക്, നൽഗൊണ്ട, നെല്ലൂർ, നിസാമബാദ്, പ്രകാശം, രങ്ഗറെഡി, ശ്രീകാകുളം, വിശാഖപട്ടണം, വിജയനഗരം, വാറംഗൽ, വെസ്റ്റ് ഗോദാവരി എന്നിവയാണ് ആന്ധ്രാപ്രദേശിലെ 23 ജില്ലകൾ.
 
 
[[പ്രമാണം:നാഗലാപുരം-ആന്ധ്രാപ്രദേശ്.jpg|ആന്ധ്രാപ്രദേശിന്റെ തെക്കേ അറ്റത്തെ മലനിരകളായ- നാഗലാപുരം മലകളുടെ ഒരു ദൃശ്യം|ലഘു]]
"https://ml.wikipedia.org/wiki/ആന്ധ്രാപ്രദേശ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്