"ഫലകം:2013/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
Fix URL prefix
(ചെ.) (Fix URL prefix)
=== ജൂൺ 1===
{{*mp|ജൂൺ1}}തുടർച്ചയായി ആറാംതവണയും സ്‌പെല്ലിങ് ബി മത്സരത്തിൽ ഇന്ത്യൻവംശജർ ഒന്നാംസ്ഥാനത്തെത്തി. ഈ വർഷത്തെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിങ് ബി മത്സരത്തിൽ ഇന്ത്യൻവംശജനായ അരവിന്ദ് മഹങ്കാളി വിജയിച്ചു. <ref name=mat1>{{cite news|title=അരവിന്ദ് മഹങ്കാളി 'സ്‌പെല്ലിങ് ബി'യിൽ ഒന്നാമൻ |url=http://www.mathrubhumi.com/story.php?id=365093/|accessdate=1 ജൂൺ 2013|newspaper=മാതൃഭൂമി}}</ref>
{{*mp|ജൂൺ1}}[[യൂറോസോൺ|യൂറോ മേഖലയിൽ]] തൊഴിലില്ലായ്മാ നിരക്കിൽ റെക്കോഡ് വർധനവ്. യൂറോ പൊതുകറൻസിയായി അംഗീകരിച്ച 17 [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ]] [[തൊഴിലില്ലായ്മ|തൊഴിലില്ലായ്മാ നിരക്ക്]] 12.2 ശതമാനമായി. <ref name=mat-June1>{{cite news|title="യൂറോ"യിൽ തൊഴിലില്ലായ്മ സർവകാല റെക്കോഡിൽ |url=http://http://www.deshabhimani.com/newscontent.php?id=305139/|accessdate=1 ജൂൺ 2013|newspaper=ദേശാഭിമാനി}}</ref>
=== ജൂൺ 2===
<section begin=mpi3/>{{*mp|ജൂൺ2}}[[ക്രൊയേഷ്യ|ക്രൊയേഷ്യയിൽ]] നടന്ന കിക്ക് ബോക്‌സിങ് വേൾഡ് കപ്പ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ മിഥുൻ ജിത്തിന് ഇരട്ട മെഡൽ. <section end=mpi3/><ref name=mat3>{{cite news|title=കിക്ക് ബോക്‌സിങ് വേൾഡ്കപ്പ് : മിഥുൻ ജിത്തിന് ഇരട്ട മെഡൽ |url=http://www.mathrubhumi.com/sports/story.php?id=365526/|accessdate=2 ജൂൺ 2013|newspaper=മാതൃഭൂമി}}</ref>
2,190

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1774528" എന്ന താളിൽനിന്ന് ശേഖരിച്ചത്