"ബാലഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox magazine
| title = Balabhumi
| logo = Balabhumi Logo.jpg
| logo_size = 200px
| image_file = Balabhumi Cover.jpg
| image_size = 200px
| image_alt =
| image_caption = Cover of a ''Balabhumi'' issue
| editor = P. V. Chandran
| editor_title = Managing Editor
| previous_editor =
| staff_writer =
| photographer =
| category = [[Comic book|Comic magazine]]
| frequency = [[Weekly]]
| circulation =
| publisher = പി.വി.നിതീഷ്
| founder =
| founded = 1996
| firstdate = <!-- {{Start date|year|month|day}} -->
| company = [[മാതൃഭൂമി]]|Mathrubhumi Printing and Publishing Company Limited]]
| country = [[ഇന്ത്യ]]
| based = [[കോഴിക്കോട്]], [[കേരളം]]
| language = [[മലയാളം]]
| website = http://www.mathrubhumi.com/kids/
| issn =
| oclc =
}}
 
 
 
[[പ്രമാണം:Balabhoomi.jpg|right|thumb|250px|ബാലഭൂമിയുടെ പുറംചട്ട]]
[[മാതൃഭൂമി ദിനപ്പത്രം|മാതൃഭൂമി ദിനപ്പത്രത്തിന്റെ]] സഹോദരസ്ഥാപനമായ മാതൃഭൂമി പബ്ലിക്കേഷൻസ് പുറത്തിറക്കിയ [[മലയാളം|മലയാളത്തിലുള്ള]] ഒരു ബാലപ്രസിദ്ധീകരണമാണ് '''ബാലഭൂമി'''. 1996-ലാണ് ഇതിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്<ref>http://www.mathrubhumi.info/static/about/publications.htm</ref>. കുട്ടികളെ രസിപ്പിക്കുന്ന തരത്തിലുള്ള [[ചിത്രകഥ|ചിത്രകഥകൾ]], ചെറുകഥകൾ, കുട്ടിക്കവിതകൾ, തുടങ്ങിയവ അടങ്ങിയിട്ടുള്ള ഒരു ലഘു പുസ്തകമാണ് ഇത്. <ref>http://www.mathrubhumi.com/php/showSubscription.php?general_links_id=11</ref>.
"https://ml.wikipedia.org/wiki/ബാലഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്