"കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
== കന്നുകാലികൾ ==
തങ്ങളുടെ തോട്ടങ്ങളിൽതോട്ടങ്ങNBNളിൽ കൃഷി ചെയ്യുന്നതിനു പുറമേ കശ്മീരികൾ ആടുമാടുകളെ വളർത്തുകയും ചെയ്യുന്നുണ്ട്. തണുപ്പുകാലത്ത് ഈ മൃഗങ്ങൾ വീടിനടിയിലുള്ള തൊഴുത്തുകളിലായിരിക്കും വസിക്കുന്നത്. ഇത് അവയെ തണുപ്പിൽ നിന്നും രക്ഷിക്കുന്നതിനു പുറമേ അതിനു മുകളിൽ താമസിക്കുന്ന ഉടമക്ക് ചൂട് ലഭിക്കുന്നതിനും ഉതകുന്നു. വേനൽക്കാലങ്ങളിൽ ഇവയെ പുറത്ത് മേയാനിറക്കുന്നു<ref name=rockliff/>.
 
== വ്യവസായം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1774367" എന്ന താളിൽനിന്ന് ശേഖരിച്ചത്