"ലതാ രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയ... |
No edit summary |
||
വരി 19:
| website =
}}
മലയാള ചലച്ചിത്ര പിന്നണി ഗായികയും റേഡിയോ കലാകാരിയുമായ '''ലതാ രാജു'''<ref>[http://www.m3db.com/node/4658 ലതാ രാജു]</ref>, സാഹിത്യകാരനും ചലച്ചിത്രകാരനും റേഡിയോ കലാകാരനുമായിരുന്ന [[കെ.
1962 ൽ റിലീസ് ആയ '''[[സ്നേഹദീപം]]''' എന്ന ചിത്രത്തിൽ "ഒന്നാം തരം ബലൂൺ തരാം" എന്ന ഗാനം ആലപിച്ചു കൊണ്ട് എട്ടാം വയസ്സിൽ ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചു. 1972 ൽ റിലീസ് ആയ [[മയിലാടും കുന്ന് ]] എന്ന ചിത്രത്തിന് വേണ്ടി [[സി.ഒ. ആന്റോ |സി. ഒ. ആന്റോയോടൊപ്പം]] ആലപിച്ച "പാപ്പീ, അപ്പച്ചാ" എന്ന ഗാനം വളരെ പ്രശസ്തമാണ്.
|