"ശാരംഗപാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{prettyurl|P. K. Sarangapani}}
{{Infobox person
| name = P. K. Sarangapaniശാരംഗപാണി
| image = PK_Sarangapani.jpg
| image_size =
വരി 7:
| birth_name =
| birth_date = 1925
| birth_place = [[Alappuzhaആലപ്പുഴ]], Kerala[[കേരളം]]
| death_date = {{Death date|2011|02|02}}
| death_place = [[Cherthalaചേർത്തല]], Alappuzha,[[ആലപ്പുഴ Keralaജില്ല|ആലപ്പുഴ]],[[കേരളം]]
| resting_place = [[പാതിരപ്പള്ളി]], [[ചേർത്തല]],[[ആലപ്പുഴ ജില്ല|ആലപ്പുഴ]]
| resting_place =
| resting_place_coordinates =
| other_names =
| occupation = [[Screenwriter]]തിരക്കഥാകൃത്ത്<br/> [[Playwright]]നാടകകൃത്ത്
| years_active = 1960 - 1990
| spouse = പ്രശോഭിനി
| partner =
| children = കല<br/>ജൂല<br/>ബിജു
| parents = കങ്കാളി<br/>പാപ്പി
| influences =
| influenced =
| awards =
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു തിരക്കഥാകൃത്താണ് '''ശാരംഗപാണി'''. [[പുന്നപ്ര-വയലാർ സമരം|പുന്നപ്ര-വയലാർ]] സമരസേനാനിയുമായിരുന്നു ശാരംഗപാണി. 40-ഓളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. ചലച്ചിത്രനിർമാതാവും സംവിധായകനുമായിരുന്ന [[കുഞ്ചാക്കോ|കുഞ്ചാക്കോയുടെ]] സന്തതസഹചാരിയായിരുന്നു ഇദ്ദേഹം. [[മൊയ്തു പടിയത്ത്|മൊയ്തു പടിയത്തിന്റെ]] [[ഉമ്മ]] എന്ന കഥയ്ക് ഉദയ സ്റ്റുഡിയോക്ക് വേണ്ടികഥയ്ക്കു തിരക്കഥ രചിച്ചുകൊണ്ടാണ് ചലചിത്ര രംഗത്ത് എത്തിയത്. കുഞ്ചാക്കോയുടെ തന്നെ [[ഉദയാ സ്റ്റുഡിയോ|ഉദയാ സ്റ്റുഡിയോയുടെ]] ചിത്രങ്ങൾക്കാണ് ശാരംഗപാണി കഥയും തിരക്കഥയും കൂടുതലായി രചിച്ചിരുന്നത്. സിനിമ കൂടാതെ 16 നാടകങ്ങൾക്കും ചില ബാലെകൾക്കും ഇദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്. ആലപ്പുഴ മലയാളകലാഭവൻ എന്ന പേരിൽ സ്വന്തമായി നാടക-ബാലെ സമിതി നടത്തിയിരുന്നു.വടക്കൻ പാട്ടുകളോട് വൈകാരിക ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം [[ഉദയാ സ്റ്റുഡിയോ|ഉദയ]],[[നവോദയ സ്റ്റുഡിയോ|നവോദയ]] ബാനറുകൾക്ക് വേണ്ടി മുപ്പതോളം സിനിമകൾക്ക് തിരക്കഥ എഴുതി. മിത്തുകളും വടക്കൻപാട്ടുകളുമായിരുന്നു ഭൂരിഭാഗം സിനിമകളൂടേയും ഇതിവൃത്തം.
 
==ജീവിതരേഖ==
ആലപ്പുഴ കാത്തിരംചിറ അംബേദ്കർ പറമ്പിൽ കങ്കാളിയുടെയും പാപ്പിയുടെയും 12 മക്കളിൽ എട്ടാമനായി ജനനം. ഭാര്യ: പ്രശോഭിനി, മക്കൾ: കല, ജൂല, ബിജു. ഇദ്ദേഹം ഒരു തയ്യൽ തൊഴിലാളിയായിരുന്നു.
അവസാനകാലത്ത് ഇദ്ദേഹം [[ആലപ്പുഴ|ആലപ്പുഴയിലെ]] [[ചേർത്തല|ചേർത്തലയ്ക്കു]] സമീപമുള്ള [[പാതിരപ്പള്ളി|പാതിരപ്പള്ളിയിൽ]] ഇളയ മകൻ ബിജുവിനൊപ്പമാണ് താമസിച്ചിരുന്നത്. 2011 - ഫെബ്രുവരി 2 ബുധനാഴ്ച ഉച്ചയ്ക്ക് 1.45 ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്ത്യം സംഭവിച്ചു <ref>http://www.mathrubhumi.com/story.php?id=156350</ref>. ശവസംസ്‌കാരംശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പാതിരപ്പള്ളിയിലെ വീട്ടുവളപ്പിൽ നടത്തി.
 
==തിരക്കഥ നിർവഹിച്ച ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ശാരംഗപാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്