"ഗ്രനേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചിത്രശാല: കൂടുതൽ ചിത്രങ്ങൾ ചേർത്തു
(ചെ.)No edit summary
വരി 1:
{{prettyurl|Grenade}}
[[പ്രമാണം:Mills N°5 MkII.jpg|thumb|200px|right|'''ഗ്രനേഡ്'''.]]
[[പട്ടാളം|പട്ടാളക്കാർ]] ഉപയോഗിക്കുന്ന ചെറിയ [[ബോംബ്|ബോംബാണ്]] ''' ഗ്രനേഡ്'''<ref>{{cite web|first=എൻസൈക്ലോപ്പീഡിയ|last=ബ്രിട്ടാനിക്ക|title=grenade|url=http://www.britannica.com/EBchecked/topic/245783/grenade|publisher=ബ്രിട്ടാനിക്ക|accessdate=2013 ജൂൺ 5}}</ref>. കൂടുതലായും കൈകൊണ്ട് എറിയുന്ന ഗ്രനേഡ്,[[ഗ്രനേഡ് ലോഞ്ചർ]] എന്ന ഉപകരണത്തിൽ ഘടിപ്പിച്ചാൽ [[തോക്ക്|തോക്കുകളിലൂടെയും]] ഫയർ ചെയ്യാവുന്നതാണ്. സാധാരണ ഗ്രനേഡുകൾ ഉപയോഗിക്കുന്നത് മുൻവശത്തെ പിൻ ഊരിമാറ്റി ലിവർ (സേഫ്റ്റി ലിവർ) സ്വതന്ത്രമാക്കിയ ശേഷം വലിച്ചെറിഞ്ഞാണ്. പിൻ ഊരിമാറ്റുന്നതോടെ സ്വതന്ത്രമാക്കപ്പെടുന്ന ലിവർ ഗ്രനേഡിനെ പൊട്ടിത്തെറിക്കാൻ സജ്ജമാക്കുന്നു. വലിച്ചെറിഞ്ഞ ഗ്രനേഡ് നിലത്തു വീഴുന്നതോടെ ശക്തിയായി നാലുപാടും പൊട്ടിത്തെറിക്കുന്നു. പൊട്ടിത്തെറിക്കുന്നത് ചീളുകളായായതിനാൽ ഏറ്റവും അടുത്ത് നിൽക്കുന്ന വ്യക്തിക്ക് കൂടുതൽ പ്രഹരമേൽക്കുന്നു. അതുകൊണ്ട് തന്നെ ഗ്രനേഡിന്റെ സ്ഫോടനപരിധിയിൽ നിന്നും രക്ഷ നേടുന്നതിന് പട്ടാളക്കാർ നിലത്ത് കിടക്കാറുണ്ട്. ഗ്രനേഡുകൾ രണ്ടാമത് ഉപയോഗിക്കാനാവില്ല.
[[File:A package for Hitler 196462 edit.jpg|thumb|ഗ്രനേഡ് എറിയുന്ന വിധം]]
 
"https://ml.wikipedia.org/wiki/ഗ്രനേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്