"ടി.എൻ. ശേഷഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
|label =
}}
പ്രമുഖ സംകർണ്ണാടകസംഗീതഞ്ജനായ[[കർണ്ണാടക സംഗീതം|കർണ്ണാടകസംഗീതഞ്ജനായ]] '''ടി.എൻ.ശേഷഗോപാലൻ''', 1948 സെപ്റ്റംബർ 5നു [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[നാഗപട്ടണം ജില്ല|നാഗപട്ടണത്തു]] ജനിച്ചു. മാതാവിൽ നിന്നാണ് അദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. തുടർന്ന് രാമനാഥപുരം സി.എസ്. ശങ്കരന്റെ കീഴിൽ പഠനമാരംഭിച്ചു. വായ്പാട്ടു കൂടാതെ ഏതാനും കൃതികളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.<ref>http://www.hinduonnet.com/thehindu/thscrip/print.pl?file=2005061703440200.htm&date=2005/06/17/&prd=fr&</ref> സംഗീതാദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. [[വീണ]], [[ഹാർമോണിയം]] എന്നീ ഉപകരണങ്ങളിൽ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള ശേഷഗോപാലൻ ഹരികഥാഖ്യാനത്തിലും പ്രഗത്ഭനാണ്.
2006ൽ അദേഹത്തിന് [[സംഗീതകലാനിധി]] പുരസ്ക്കാരം ലഭിച്ചു.
 
"https://ml.wikipedia.org/wiki/ടി.എൻ._ശേഷഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്