"ടി.എൻ. ശേഷഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
|birth_date = {{birth date and age|1948|09|5|mf=y}}
|Place of birth = [[Nagapattinam]], [[Tamil Nadu]], [[India]]
|occupation = Singerകർണ്ണാടക സംഗീതജ്ഞൻ
|years_active = 1970–present1970 മുതൽ
|genre = [[കർണ്ണാടക സംഗീതം]]
|genre = [[Carnatic music|Carnatic music - Indian Classical Music]]
|label =
}}
പ്രമുഖ സംകർണ്ണാടകസംഗീതഞ്ജനായ '''ടി.എൻ.ശേഷഗോപാലൻ''', 1948 സെപ്റ്റംബർ 5നു [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[നാഗപട്ടണം ജില്ല|നാഗപട്ടണത്തു]] ജനിച്ചു. മാതാവിൽ നിന്നാണ് അദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. തുടർന്ന് രാമനാഥപുരം സി.എസ്. ശങ്കരന്റെ കീഴിൽ പഠനമാരംഭിച്ചു. വായ്പാട്ടു കൂടാതെ ഏതാനും കൃതികളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.<ref>http://www.hinduonnet.com/thehindu/thscrip/print.pl?file=2005061703440200.htm&date=2005/06/17/&prd=fr&</ref> സംഗീതാദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. [[വീണ]], [[ഹാർമോണിയം]] എന്നീ ഉപകരണങ്ങളിൽ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള ശേഷഗോപാലൻ ഹരികഥാഖ്യാനത്തിലും പ്രഗത്ഭനാണ്.
2006 ൽ2006ൽ അദേഹത്തിന് [[സംഗീതകലാനിധി]] പുരസ്ക്കാരം ലഭിച്ചു..
 
==ആലാപനശൈലി==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1774115" എന്ന താളിൽനിന്ന് ശേഖരിച്ചത്