"ടി.എൻ. ശേഷഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jose Arukatty എന്ന ഉപയോക്താവ് മധുരൈ ടി.എൻ.ശേഷഗോപാലൻ എന്ന താൾ മധുരൈ ടി.എൻ. ശേഷഗോപാലൻ എന്നാക്കി മാറ്റി...
No edit summary
വരി 11:
|label =
}}
പ്രമുഖ സംകർണ്ണാടകസംഗീതഞ്ജനായ '''ടി.എൻ.ശേഷഗോപാലൻ''', (ജ:1948 സെപ്റ്റംബർ 5, 1948)5നു [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[നാഗപട്ടണം ജില്ല|നാഗപട്ടണനാഗപട്ടണത്തു]]ത്തു ജനിച്ചു. ആദ്യകാലത്തു മാതാവിൽ നിന്നാണ് അദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. തുടർന്ന് രാമനാഥപുരം സി.എസ്. ശങ്കരന്റെ കീഴിൽ പഠനമാരംഭിച്ചു. വായ്പാട്ടു കൂടാതെ ഏതാനും ക്രുതികളുംകൃതികളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.<ref>http://www.hinduonnet.com/thehindu/thscrip/print.pl?file=2005061703440200.htm&date=2005/06/17/&prd=fr&</ref> സംഗീതാദ്ധ്യാപകനായും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്. [[വീണ]], [[ഹാർമോണിയം]] എന്നീ ഉപകരണങ്ങൾഉപകരണങ്ങളിൽ വശമുള്ളവൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള ശേഷഗോപാലൻ ഹരികഥാഖ്യാനത്തിലും പ്രഗത്ഭനാണ്.
2006 ൽ അദേഹത്തിന് [[സംഗീതകലാനിധി]] പുരസ്ക്കാരം ശേഷഗോപാലനു നൽകപ്പെട്ടുലഭിച്ചു..
 
==ആലാപനശൈലി==
[[ഹരികഥ|ഹരികഥാ]]ഖ്യാനത്തിനു പുറമേ, [[തില്ലാന]], [[ഭജൻ]], എന്നിവയിൽ പ്രാവീണ്യമുള്ള ശേഷഗോപാലൻ, ഹിന്ദുസ്ഥാനി രാഗങ്ങളിലും [[ജുഗൽബന്ദി|ജുഗൽബന്ദിയിലും]]യിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
 
==ബഹുമതികൾ ==
"https://ml.wikipedia.org/wiki/ടി.എൻ._ശേഷഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്