"ടി.എൻ. ശേഷഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
|label =
}}
പ്രമുഖ സംകർണ്ണാടകസംഗീതഞ്ജനായ '''ടി.എൻ.ശേഷഗോപാലൻ''' (ജ: സെപ്റ്റംബർ 5, 1948) തമിഴ്നാട്ടിലെ നാഗപട്ടണത്തു[[നാഗപട്ടണം ജില്ല|നാഗപട്ടണ]]ത്തു ജനിച്ചു. ആദ്യകാലത്തു മാതാവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്..തുടർന്ന് രാമനാഥപുരം സി.എസ്. ശങ്കരന്റെ കീഴിൽ പഠനമാരംഭിച്ചു.സംഗീതാലാപനത്തിനുപരിയായി ഏതാനും ക്രുതികളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.<ref>http://www.hinduonnet.com/thehindu/thscrip/print.pl?file=2005061703440200.htm&date=2005/06/17/&prd=fr&</ref> സംഗീതാദ്ധ്യപകനായുംസംഗീതാദ്ധ്യാപകനായും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. [[വീണ]], [[ഹാർമോണിയം]] എന്നീ ഉപകരണങ്ങൾ വശമുള്ള ശേഷഗോപാലൻ ഹരികഥാഖ്യാനത്തിലും പ്രഗത്ഭനാണ്.
2006 ൽ [[സംഗീതകലാനിധി]] പുരസ്ക്കാരം ശേഷഗോപാലനു നൽകപ്പെട്ടു.
 
"https://ml.wikipedia.org/wiki/ടി.എൻ._ശേഷഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്