"മുഹമ്മദ് റാഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 25:
==ജീവിതരേഖ==
തൃക്കരിപ്പൂർ റസീനാ മൻസിലിൽ കെ.കെ.പി.അബ്ദുള്ളയുടെയും എം.സുബൈദയുടെയും മൂത്തമകനായ റാഫിയിലെ ഫുഡ്ബോൾ കളിക്കാരനെ കണ്ടെത്തുന്നത് തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ രാധാകൃഷ്ണനാണ്. സ്കൂൾ ടീമിലെ മികച്ച പ്രകടനം ജില്ലാ, സംസ്ഥാന സ്കൂൾ ടീമുകളിലേക്ക് വഴിതുറന്നു.കോച്ച്. എം.എൻ.നജീബിന്റെ ക്ഷണത്തെത്തുടർന്ന് എസ്.ബി.ടിയിൽ അംഗമായ റാഫിക്ക് അവിടെ നജീബിൽ നിന്നും ലഭിച്ച മികച്ച ശിക്ഷണമാണ് അദ്ദേഹത്തെ ഒരു പ്രൊഫഷണൽ കളിക്കാരനാക്കി മാറ്റിയത്. റാഫിയുടെ സഹോദരന്മാരും ഫുഡ്ബോൾ കളിക്കാരാണ്. ഒരനുജനായ മുഹമ്മദ് ഷാഫി വിവ കേരളക്കു വേണ്ടിയും മറ്റൊരനുജനായ മുഹമ്മദ് റാസി കെ.എസ്.ഇ.ബിക്കു വേണ്ടിയും കളിക്കുന്നു.
2013 ജൂൺ 2 ന് റാഫി വിവാഹിതനായി. ആയിഷ ശിഫാനയാണ് ഭാര്യ.<ref>http://www.mathrubhumi.com/sports/story.php?id=365599</ref>
==പുരസ്കാരം==
#ഇന്ത്യൻ ഫുഡ്ബോളർ ഓഫ് ദ ഇയർ (2010)
"https://ml.wikipedia.org/wiki/മുഹമ്മദ്_റാഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്