"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തലക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
|2=1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?|bg=#F0F2F5}}
 
#2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ '''[[വിക്കിപീഡിയ:ലേഖന രക്ഷാസംഘം|ലേഖന രക്ഷാസംഘത്തിന്റെ]]''' സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.
#3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള '''[[വിക്കിപീഡിയ:ലേഖന രക്ഷാസംഘം# നിർദ്ദേശങ്ങൾ|നിർദ്ദേശങ്ങൾ]]''' അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.
{{Collapse|1=
1. [[വിക്കിപീഡിയ:പെട്ടന്നു നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ|അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ]] ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.
2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ <nowiki>{{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~</nowiki> എന്നു താളിന്റെ മുകളിലും <nowiki>{{Afd bottom}} </nowiki> എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ <nowiki>[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]]</nowiki> എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി <nowiki>[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]]</nowiki> എന്ന താളിലേക്ക് മാറ്റുക.
3. നിലനിർത്തിയ ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി <nowiki>{{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''}}</nowiki> എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ <nowiki>{{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}}</nowiki> എന്നു ചേർക്കുക.
|2=14. കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്|bg=#F0F2F5}}
''ഇതും കാണുക:
*[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ഒറ്റവരി ലേഖനങ്ങൾ]]