"മുസിരി സുബ്രഹ്മണ്യ അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Musiri Subramania Iyer}}
[[File:Musiri Subramania Iyer.jpg|thumb|alt=Musiri Subramania Iyer|Musiri Subramania Iyer with disciple]]
കർണ്ണാടകസംഗീതഞ്ജനായിരുന്ന '''മുസിരി സുബ്രഹ്മണ്യയ്യർ''' (ഏപ്രിൽ 9, '''[[1899]]''' - മാർച്ച് 25, '''[[1975]]''') 1920 മുതൽ 1940 വരെ വേദികളിൽ സജീവമായിരുന്നു. അദ്ധ്യാപകനായും , ഗായകനായും ഈ രംഗത്ത്ഈരംഗത്ത് സംഭാവനകൾ നല്കിയിട്ടുണ്ട്. രാഗാലാപനത്തിലെ വ്യതിരിട്ടുവേറിട്ട് നിൽക്കുന്ന ഭാവാത്മകത മുസിരിയുടെ പ്രത്യേകതയാണ് .
 
==ജീവിതരേഖ==
സംസ്കൃത പണ്ഡിതനായിരുന്ന ശങ്കരശാസ്ത്രിയുടെ പുത്രനായി [[തിരുച്ചി]]യിലെ ബൊമ്മാലപാളയത്ത് ജനിച്ചു. മാതാവ് സീതാലക്ഷ്മി, മുസിരി ബാലനായിരിയ്ക്കുമ്പോൾ തന്നെ മാതാവ് സീതാലക്ഷ്മി മരണമടഞ്ഞിരുന്നു. അക്കാലത്തെ പ്രമുഖ ഗായകനും നടനുമായിരുന്ന [[എസ്.ജി. കിട്ടപ്പ |എസ്.ജി.കിട്ടപ്പ ]]യുടെ ആലാപനത്തിൽ ആകൃഷ്ടനായ മുസിരി സംഗീതഞ്ജനാകുന്നതിനു തീരുമാനിയ്ക്കുകയായിരുന്നു. ഉയർന്ന സ്ഥായിയിൽ സ്വരസഞ്ചാരം നടത്തുവാനുള്ള കഴിവ് കിട്ടപ്പയെപ്പോലെ മുസിരിയും സ്വായത്തമാക്കിയിരുന്നു.
എസ്. നാരായണസ്വാമിയും വയലിനിസ്റ്റായിരുന്ന കരുർ ചിന്നസ്വാമി അയ്യരുമായിരുന്നു ആദ്യകാലത്തെ ഗുരുക്കന്മാർ.
തുടർന്നു ടി.എസ്. സഭേശയ്യരുടെ കീഴിൽ 9 വർഷം സംഗീതപഠനം അഭ്യസിച്ച് ''നിരവൽ'' ചെയ്യുന്നതിൽ അതീവ വൈദഗ്ധ്യം നേടി.കുറഞ്ഞ കാലയളവിൽ തന്നെ മുസിരിയ്ക്ക് കർണ്ണാടകസംഗീത രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞു.
 
==ബഹുമതികൾ==
ഒട്ടേറെ ബഹുമതികളാണ് മുസിരിയെ ജീവിതകാലത്തു തേടിവന്നത്. [[പദ്മഭൂഷൺ]] (1971),സംഗീതകലാനിധി,1963 ൽ ""പേരറിഞ്ജർ"" ,1966 ൽ സംഗീത കലാ ശിഖാമണി, സംഗീത നാടക അക്കാദമിയുടെ വിശിഷ്ടാംഗത്വം (1967) എന്നീ പുരസ്ക്കാരങ്ങൾ മുസിരിയ്ക്കു ലഭിയ്ക്കുകയുണ്ടായി.<ref>[http://images.google.co.in/imgres?imgurl=http://www.indiapicks.com/stamps/Gallery/1999-2000/1881_Musiri_Subramania.jpg&imgrefurl=http://www.indiapicks.com/stamps/Music/Music_Main.htm&usg=__h5uaJF6IxRZV_a4LEf3_cUlUKZ8=&h=222&w=254&sz=10&hl=en&start=4&um=1&itbs=1&tbnid=aMkxxjHzE2B6nM:&tbnh=97&tbnw=111&prev=/images%3Fq%3Dmusiri%2Bstamp%26um%3D1%26hl%3Den%26client%3Dsafari%26sa%3DN%26rls%3Den%26tbs%3Disch:1]</ref>
==അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/മുസിരി_സുബ്രഹ്മണ്യ_അയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്