"സംവാദം:എം.ടി. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
:നീക്കം ചെയ്തു. അവലംബം ആവശ്യമുള്ളിടത്ത് {{ഫ|അവലംബം}} ഫലകം ചേർക്കുക.--[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 08:29, 10 നവംബർ 2011 (UTC)
::വളരെ നല്ല കാര്യം. ഇതു പോലെയൊരു ശ്രമം (ആധികാരികത ഫലകം നീക്കം ചെയ്യൽ) [[തുഞ്ചത്തെഴുത്തച്ഛൻ]] താളിലുമൊക്കെ നടത്തേണ്ടതുണ്ട്. ----[[ഉപയോക്താവ്:Johnchacks|Johnchacks]] 08:44, 10 നവംബർ 2011 (UTC)
 
'''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ 1933 ജൂലൈ 15-ന് ജനിച്ചു''' എം.ടി ജനിച്ച കാലത്ത് പാലക്കാട് ജില്ല നിലവിലില്ല. അന്ന് മലബാർ ജില്ലയല്ലേ ഉള്ളൂ. മാത്രവുമല്ല, ഈ പ്രദേശം പൊന്നാനി താലൂക്കിലുമായിരുന്നു. മലപ്പുറം ജില്ലാരൂപീകരണവേളയിലാണ് ഒറ്റപ്പാലം താലൂക്കിലേക്ക് തൃത്താല ബ്ലോക്കിലെ മിക്ക പ്രദേശങ്ങളും കൂട്ടിച്ചേർത്തത്.[[ഉപയോക്താവ്:Anoop Manakkalath|അനൂപ് മനക്കലാത്ത്]] ([[ഉപയോക്താവിന്റെ സംവാദം:Anoop Manakkalath|സംവാദം]]) 05:15, 6 ജൂൺ 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:എം.ടി._വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എം.ടി. വാസുദേവൻ നായർ" താളിലേക്ക് മടങ്ങുക.