"വെണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 94 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q34172 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{Prettyurl|butter}}
[[പ്രമാണം:NCI butter.jpg|right|thumbnail|300px|വെണ്ണ കട്ടി ]]
[[പാല്|പാലിൽ]] നിന്ന് ഉണ്ടാക്കുന്ന ഉല്പന്നമാണ് '''വെണ്ണ'''(Butter). ഇത് വളരെയധികം ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. സാന്ദ്രത 911 കിലോഗ്രാം/M<sup>3</sup>.
 
== ഉണ്ടാക്കുന്ന വിധം ==
ചരിത്രകാലം മുതൽക്കേ വെണ്ണ പാലിൽ നിന്നും വേർതിരിച്ചെടുത്തിരുന്നു. നേരിട്ട് പാലിൽ നിന്നുമായിരുന്നില്ല ഈ വേർതിരിക്കൽ. ഏറ്റവുമധികമാളുകൾ ഉപയോഗിക്കുന്ന ഒരു പാലുല്പന്നമായ [[തൈര്|തൈരിൽ]] നിന്നുമാണ് വെണ്ണ വേർതിരിച്ചിരുന്നത്. തൈരിനെ [[കടകോൽ]] പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കടഞ്ഞാണ് വെണ്ണ വേർതിരിച്ചിരുന്നത്. തൈരിനെ വളരെയധികം തവണ കടയുന്നതോടെ വെണ്ണ വേർതിരിഞ്ഞ് മുകളിൽ പൊങ്ങിക്കിടക്കും. വേർതിരിഞ്ഞ ഈ വെണ്ണയെ അപ്പപ്പോൾ മാറ്റിയെടുക്കുകയോ ഒരുമിച്ച് മാറ്റിയെടുക്കുകയോ ചെയ്യും. വെണ്ണ മാറ്റിയ തൈരിനെ [[മോര്]] എന്നാണ് വിളിക്കുന്നത്. കൊഴുപ്പ് നീക്കം ചെയ്ത തൈരുല്പന്നമായ മോര് ഇന്ത്യയിൽ ധാരാളമായി ഉപയോഗിച്ചു വരുന്നു.
 
 
[[പ്രമാണം:MakingButter1499.jpg|thumb|right|upright|Woman churning butter; ''Compost et Kalendrier des Bergères'', Paris, 1499.]]
"https://ml.wikipedia.org/wiki/വെണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്