"മലമ്പുഴ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
കല്‍പ്പാത്തിപ്പുഴയുടെ ഒരു പോഷകനദിയാണ് മലമ്പുഴ. [[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ]]യുടെ ഒരു പ്രധാന പോഷകനദിയാണ് കല്‍പ്പാത്തിപ്പുഴ. മലമ്പുഴ അണക്കെട്ട് മലമ്പുഴ നദിക്കു കുറുകെ കെട്ടിയിരിക്കുന്നു. [[മലമ്പുഴ അണക്കെട്ട്]] [[പാലക്കാട്]] നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു. 23.13 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുണ്ട് മലമ്പുഴ ഡാമിന്. കേരളത്തിലെ അണക്കെട്ടുകളില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാമതാണ് മലമ്പുഴ ഡാം. (ഏറ്റവും വലുത് [[ഇടുക്കി]] ([[മുല്ലപ്പെരിയാര്‍]]) അണക്കെട്ടാണ്). മലമ്പുഴ ഡാമിന്റെ നിര്‍മ്മാണം [[1949]]-ല്‍ ആരംഭിച്ചു. [[1955]]-ല്‍ പൂര്‍ത്തീകരിച്ച ഈ ഡാമിന്റെ നിര്‍മ്മാണത്തിന് അന്ന് 5.3 കോടി രൂപ ചിലവായി. പാലക്കാടുവെച്ച് മലമ്പുഴ നദി കല്‍പ്പാത്തിപ്പുഴയില്‍ ചേരുന്നു.
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/മലമ്പുഴ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്