"അഭിജ്ഞാനശാകുന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.206.26.141 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1773191 നീക്കം ചെയ്യുന്നു
വരി 7:
</ref>
 
ശാകുന്തളത്തിന്റെ പ്രധാനപ്പെട്ട ഇംഗ്ലീഷ് തgtർജ്ജുമകൾതർജ്ജുമകൾ താഴെ കൊടുക്കുന്നു.:
 
*[http://www.columbia.edu/itc/mealac/pritchett/00litlinks/shakuntala_jones/ ''SacondhhhhhhhhhhhhhhhhhhhhhtaláSacontalá or The Fatal Ring: an Indian drama'' (1789)], [[വില്യം ജോൺസ്]]
*[http://www.gutenberg.org/etext/12169 ''Śakoontalá or The Lost Ring: an Indian drama'' (1855)], [[മോണിയർ വില്യംസ്]]
*[http://www.columbia.edu/itc/mealac/pritchett/00litlinks/shakuntala_jones/shakuntala_ryder.pdf ''The Recognition of Sakuntala'' (1914)], [[ആർതർ ഡബ്ല്യൂ. റൈഡർ]]
=== മലയാളത്തിൽ ===hhrhyughhkhsgd
മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തർജ്ജുമ ചെയ്തത് [[കേരളവർമ്sgzfമകേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] ആണ്‌‍. അതിനാ‍ൽ അദ്ദേഹം ‘കേരളകാളിദാസൻ’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തർജ്ജമയിൽ സംസ്കൃതം വാക്കുകൾ ധാരാളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന [[എ.ആർ. രാജരാജവർമ്മ]] [[മലയാളശാകുന്തളം]] എന്നപേരിൽ അതു കുറച്ചുകൂടി സരളമായ മലയാളത്തിൽ തർജ്ജമ ചെയ്തു.
 
പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തിൽ ആകർഷിതരാകുകയും അതിന്റെ തർജ്ജമയ്ക്കു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. [[ആറ്റൂർ കൃഷ്ണപിഷാരടി]] (കേരളശാകുന്തളം), [[കുട്ടികൃഷ്ണമാരാർ]]‍‍, [[വള്ളത്തോൾ]] [[തിരുനല്ലൂർ കരുണാകരൻ]] തുടങ്ങിയവരുടെ തർജ്ജുമകൾ ശ്രദ്ധേയമാണ്. മലയാളത്തിൽ 25-ൽക്കൂടുതൽ തർജ്ജമകൾ ഉണ്ടായി എന്നുള്ളതു എത്രമാത്രം ഈ കൃതി കവികളെ ആകർഷിച്ചു എന്നുള്ളതിനു തെളിവാണ്‌‍.
"https://ml.wikipedia.org/wiki/അഭിജ്ഞാനശാകുന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്