"കുറ്റിപ്പുഴ കൃഷ്ണപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.206.40.143 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 20:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] പറവൂർ താലൂക്കിലെ [[കുറ്റിപ്പുഴ|കുറ്റിപ്പുഴയിൽ]] ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി, കുറുങ്ങാട്ട് വീട്ടിൽ ദേവകി അമ്മ എന്നിവരുടെ മകനായി 1900 ഓഗസ്റ്റ് 1-നാണ് കൃഷ്ണപ്പിള്ള ജനിച്ചത്. അയിരൂർ പ്രൈമറി സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1928-ൽ മദിരാശി സർവകലാശാലയുടെ വിദ്വാൻ പരീക്ഷ വിജയിച്ച ഇദ്ദേഹം [[യു.സി. കോളേജ്, ആലുവ|ആലുവ യു.സി. കോളേജിൽ]] മലയാളം അധ്യാപകനായി ജോലി നോക്കി. 1971 ഫെബ്രുവരി 11-ന് അന്തരിച്ചു.
==കൃതികൾ ==
* സാഹിതീയം
*
* വിചാരവിപ്ലവം
* വിമർശരശ്മി
"https://ml.wikipedia.org/wiki/കുറ്റിപ്പുഴ_കൃഷ്ണപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്