"ഗ്രനേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പലതരം: കൂടുതൽ വിവരങ്ങൾ ചേർത്തു
പലതരം: കൂടുതൽ വിവരങ്ങൽ ചേർത്തു
വരി 9:
പൊതുവെ ശത്രു സൈനീകർക്കെതിരായി ഉപയോഗിക്കുന്നവയാണിത്. കട്ടികൂടിയ ലോഹക്കൂടുകൊണ്ട് നിർമ്മിക്കുന്നവയാണിവ. പുറത്തെ ലോഹക്കൂട് പൊട്ടിത്തെറിച്ച് ലോഹച്ചീളുകളാലുണ്ടാവുന്ന അപകടങ്ങളാണ് ഇത്തരം ഗ്രനേഡുകളുപയോഗിക്കുന്നതിന്റെ ലക്ഷ്യം.
===കൺക്യൂഷൻ ഗ്രനേഡ്===
പരിസരത്ത് അധികം നാശനഷ്ടമുണ്ടാക്കാതെ വളരെ ചെറിയ ഒരു വ്യാസത്തിൽ പൊട്ടിത്തെറിക്കുന്ന ഗ്രനേഡുകളാണിവ. ഉദാഹരണത്തിന് കെട്ടിടത്തിനകത്തോ ബങ്കറിനുള്ളിലോ ഒളിച്ചിരിക്കുന്ന ശത്രുക്കളെ തുരത്തുന്നതിന് ഇത്തരം ഗ്രനേഡുകളാണുപയോഗിക്കുന്നത്.<ref>{{cite web|first=യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി|last=കംബൈൻഡ് ആംസ് സെന്റർ|title=hand grenade Mk32|url=http://usacac.army.mil/cac2/call/thesaurus/toc.asp?id=36489|accessdate=2013 ജൂൺ 5}}</ref>
=== ആന്റി ടാങ്ക് ഗ്രനേഡ്. ===
യുദ്ധ ടാങ്കുകളെടാങ്കുകളേയും മറ്റ് യുദ്ധവാഹനങ്ങളേയും പോലുള്ള ഭാരിച്ച ലക്ഷ്യങ്ങളെ തകർക്കാൻ ഉപയോഗിക്കുന്നു.
[[File:РПГ-43.PNG|thumb|upright=0.6|സോവിയറ്റ് RPG-43 ആന്റി ടാങ്ക് ഗ്രനേഡ്]]
 
* സ്റ്റൺ ഗ്രനേഡ്
* സ്റ്റിംഗ് ഗ്രനേഡ്
"https://ml.wikipedia.org/wiki/ഗ്രനേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്