"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തലക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+Old AFD procedure
വരി 14:
#'''കാര്യനിർ‌വാഹകരുടെ ശ്രദ്ധക്ക്''': [[വിക്കിപീഡിയ:പെട്ടന്നു നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ|അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ]] ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.
#'''കാര്യനിർ‌വാഹകരുടെ ശ്രദ്ധക്ക്''': ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ <nowiki>{{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~</nowiki> എന്നു താളിന്റെ മുകളിലും <nowiki>{{Afd bottom}} </nowiki> എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ <nowiki>[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]]</nowiki> എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി <nowiki>[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]]</nowiki> എന്ന താളിലേക്ക് മാറ്റുക.
#'''നിലനിർത്തിയ ലേഖനങ്ങൾക്ക്''': നിലനിർത്തിയ ലേഖത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി <nowiki>{{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''}}</nowiki> എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ <nowiki>{{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}}</nowiki> എന്നു ചേർക്കുക.
 
''ഇതും കാണുക:
*[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ഒറ്റവരി ലേഖനങ്ങൾ]]