"ഗ്രനേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 1:
{{prettyurl|Grenade}}
[[പ്രമാണം:Mills N°5 MkII.jpg|thumb|200px|right|'''ഗ്രനേഡ്'''.]]
സാധാരണയായി പട്ടാളക്കാർ ഉപയോഗിക്കുന്ന ഒരുചെറിയ സ്ഫോടക വസ്തുവാണ്ബോംബാണ് ''' ഗ്രനേഡ്'''<ref>{{cite web|first=എൻസൈക്ലോപ്പീഡിയ|last=ബ്രിട്ടാനിക്ക|title=grenade|url=http://www.britannica.com/EBchecked/topic/245783/grenade|publisher=ബ്രിട്ടാനിക്ക|accessdate=2013 ജൂൺ 5}}</ref>. കൂടുതലായും കൈകൊണ്ട് എറിയുന്ന ''' ഗ്രനേഡ്''',[[ഗ്രനേഡ് ലോഞ്ചർ]] എന്ന ഉപകരണത്തിൽ ഘടിപ്പിച്ചാൽ [[തോക്ക്|തോക്കുകളിലൂടെയും]] ഫയർ ചെയ്യാവുന്നതാണ്. സാധാരണ ഗ്രനേഡുകൾ ഉപയോഗിക്കുന്നത് മുൻ വശത്തെമുൻവശത്തെ പിൻ ഊരിമാറ്റി ലിവർ (സേഫ്റ്റി ലിവർ) സ്വതന്ത്രമാക്കിയ ശേഷം വലിച്ചെറിഞ്ഞാണ്. പിൻ ഊരിമാറ്റുന്നതോടെ സ്വതന്ത്രമാക്കപ്പെടുന്ന ലിവർ '''ഗ്രനേഡിനെ''' പൊട്ടിത്തെറിക്കാൻ സജ്ജമാക്കുന്നു. വലിച്ചെറിഞ്ഞ '''ഗ്രനേഡ്''' നിലത്തു വീഴുന്നതോടെ ശക്തിയായി നാലുപാടും പൊട്ടിത്തെറിക്കുന്നു. പൊട്ടിത്തെറിക്കുന്നത് ചീളുകളായായതിനാൽ ഏറ്റവും അടുത്ത് നിൽക്കുന്ന വ്യക്തിക്ക് കൂടുതൽ പ്രഹരമേൽക്കുന്നു. അതുകൊണ്ട് തന്നെ ഗ്രനേഡിന്റെ സ്ഫോടനപരിധിയിൽ നിന്നും രക്ഷ നേടുന്നതിന് പട്ടാളക്കാർ നിലത്ത് കിടക്കാറുണ്ട്. ഗ്രനേഡുകൾ രണ്ടാമത് ഉപയോഗിക്കാനാവില്ല.
[[File:A package for Hitler 196462 edit.jpg|thumb|ഗ്രനേഡ് എറിയുന്ന വിധം]]
ചില ഗ്രനേഡുകൾ പൊട്ടിത്തെറിക്കാതെ പുക പുറത്തേയ്ക്ക് വമിപ്പിക്കുന്നു. ഇവയെ സ്മോക്ക് ഗ്രനേഡ് എന്നു പറയുന്നു. ഗ്രനേഡുകൾ രണ്ടാമത് ഉപയോഗിക്കാനാവില്ല.
 
==പലതരം==
==== സമയം ക്രമീകരിക്കാവുന്ന ഗ്രനേഡ്====
ഗ്രനേഡിനെ പലതായിതിരിക്കാം
പിൻ ഊരി മാറ്റി സേഫ്റ്റി ലിവർ സ്വതന്തമാകുമ്പോൾ തന്നെ കത്തിത്തുടങ്ങുന്ന ഗ്രനേഡുകളാണിവ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും കൈ കൊണ്ട് എറിയുന്ന ഗ്രനേഡുകളേക്കാൾ പൊതുവെ അംഗീകരിക്കപ്പെട്ടതും ഇത്തരം ഗ്രനേഡുകളാണ്. എന്തെന്നാൽ ഇവയുടെ ഫ്യൂസിന്റെ നിർമ്മാണരീതി കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാണ്
* ആന്റി പെഴ്‌സണൽ ഗ്രനേഡ്
: പൊതുവെ ശത്രു സൈനീകർക്കെതിരായി ഉപയോഗിക്കുന്നവയാണിത്. കട്ടികൂടിയ ലോഹക്കൂടുകൊണ്ട് നിർമ്മിക്കുന്നവയാണിവ.
* ആന്റി ടാങ്ക് ഗ്രനേഡ്
: യുദ്ധ ടാങ്കുകളെ തകർക്കാൻ ഉപയോഗിക്കുന്നു.
* സ്റ്റൺ ഗ്രനേഡ്
* സ്റ്റിംഗ് ഗ്രനേഡ്
* സ്മോക്ക് ഗ്രനേഡ്
: പൊട്ടിത്തെറിക്കാതെ പുക പുറത്തേയ്ക്ക് വമിപ്പിക്കുന്നു.
* റയോട്ട് കൺട്രോൾ ഗ്രനേഡ്
====* സമയം ക്രമീകരിക്കാവുന്ന ഗ്രനേഡ്====
: പിൻ ഊരി മാറ്റി സേഫ്റ്റി ലിവർ സ്വതന്തമാകുമ്പോൾ തന്നെ കത്തിത്തുടങ്ങുന്ന ഗ്രനേഡുകളാണിവ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും കൈ കൊണ്ട് എറിയുന്ന ഗ്രനേഡുകളേക്കാൾ പൊതുവെ അംഗീകരിക്കപ്പെട്ടതും ഇത്തരം ഗ്രനേഡുകളാണ്. എന്തെന്നാൽ ഇവയുടെ ഫ്യൂസിന്റെ നിർമ്മാണരീതി കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാണ്
ഗ്രനേഡിന്റെ പ്രധാന കർത്തവ്യം തന്നെ ഏറ്റവും അടുത്തുള്ള (കൈ കൊണ്ട് എറിയാവുന്ന ദൂര പരിധിയിലുള്ള) ശത്രുവിനെ കൊല്ലു അല്ലെങ്കിൽ പരമാവധി നാശം വിതക്കുക എന്നതാണ്. പൊട്ടിത്തെറിക്കുമ്പോൾ നാലുവശത്തേയ്ക്കും അനേകം ചെറുകഷണങ്ങൾ ചിതറുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം.
 
"https://ml.wikipedia.org/wiki/ഗ്രനേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്