"ലോനപ്പൻ നമ്പാടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| occupation = രാഷ്ട്രീയ പ്രവർത്തകനും അധ്യാപകനും
}}
ഒരു രാഷ്ട്രീയ പ്രവർത്തകനും അധ്യാപകനുമായിരുന്നു '''ലോനപ്പൻ നമ്പാടൻ''' (13 നവംബർ 1935 - 5 ജൂൺ 2013). നായനാർ മന്ത്രിസഭയിൽ രണ്ടുതവണ മന്ത്രിയായിരുന്നു. ആറുതവണ നിയമസഭാഗവും ഒരുതവണ എംപിയുമായിരുന്നു. കർഷകൻ , നാടകനടൻ എന്നീ നിലകളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.<ref>http://www.mathrubhumi.com/story.php?id=366260</ref> നിരവധി നാടകങ്ങളിലും മൂന്നു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
 
==ജീവിതരേഖ==
ചാലക്കുടിക്കടുത്ത് പേരാമ്പ്ര മാളിയേക്കൽ നമ്പാടൻ വീട്ടിൽ കുരിയപ്പന്റെയും പ്ലമേനയുടെയും മകനായി ജനനം. പേരാമ്പ്ര സെന്റ്.ആന്റണീസ് സ്കൂളിലെ അധ്യാപകനായിരുന്ന ലോനപ്പൻ നമ്പാടൻ 1963-ൽ തൃശ്ശൂരിലെ കൊടകര പഞ്ചായത്തിൽ നിന്ന് 1963-ൽപഞ്ചായത്തിലേക്ക് മൽസരിച്ചു ജയിച്ചാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. തൊട്ടടുത്ത വർഷം കേരള കോൺഗ്രസ് രൂപീകൃതമായപ്പോൾ അതിൽ ചേർന്നു. 1977-ൽ കൊടകരയിൽ നിന്നുതന്നെ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ചു വിജയിച്ചു ആദ്യമായി നിയമസഭയിലെത്തി. 1980-ൽ രണ്ടാം തവണയും ജയിച്ചു. ഇ.കെ. നായനാർ മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ ഗതാഗത വകുപ്പു മന്ത്രിയായി.
 
1965ൽ കൊടകര നിയോജക മണ്ഡലത്തിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ടു. 1977ൽ കൊടകരയിൽത്തന്നെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചു ആദ്യമായി നിയമസഭയിലെത്തി. 1980-ൽ രണ്ടാം തവണയും ജയിച്ചു. ഇ.കെ. നായനാർ മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ ഗതാഗത വകുപ്പു മന്ത്രിയായി. എന്നാൽ 1981-ൽ കേരള കോൺഗ്രസ് ഇടതു മുന്നണിയിൽ നിന്നു പിന്മാറിയതിനെ തുടർന്ന് നായനാർ സർക്കാർ നിലംപതിച്ചു. 1981 ഡിസംബറിൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായി യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നു. എന്നാൽനിയമസഭയിൽ ഭരണപ്രതിപക്ഷങ്ങൾക്കു തുല്യ അംഗബലം. 1982 മാർച്ച് 15 ന് ലോനപ്പൻ നമ്പാടൻ നിയമസഭയിൽ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ നിലനിന്ന സർക്കാർ നിലം പൊത്താൻ അദ്ദേഹം കാരണമായി.
 
അതിനുശേഷം കേരളാ കോൺഗ്രസ്സിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ്പിണങ്ങിപ്പിരിഞ്ഞ നാലുതവണഅദ്ദേഹം ഇടത് സ്വതന്ത്രനായി ഇരിങ്ങാലക്കുടയിൽ നിന്ന് നാല് തവണ ജയിച്ച് നിയമസഭയിലെത്തി. 1982-ൽ കോൺഗ്രസിലെ ജോസ് താന്നിക്കലിനെയും 1987-ലെൽ എ.സി.പോളിനെയും 1991-ൽ എ.എൽ. സെബാസ്റ്റ്യനെയും 1996-ൽ കേരളാ കോൺഗ്രസ് (എം)​ലെ തോമസ് ഉണ്ണിയാടനെയുമാണ് പരാജയപ്പെടുത്തിയത്. ഇതിൽ 1987 മുതൽ 1991 വരെയുള്ള കാലത്ത് ഇ.കെ നായനാരുടെ നായനാർനേതൃത്വത്തത്തിലുള്ള മന്ത്രിസഭയിൽ ഭവന നിർമാണ വകുപ്പു മന്ത്രിയായിമന്ത്രിയായും പ്രവർത്തിച്ചു. 2001-ൽ കൊടകരയിൽ മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. വിശ്വനാഥനോടു പരാജയപ്പെട്ടു. 2004-ൽ മുകുന്ദപുരത്ത്മുകുന്ദപുരം മണ്ഡലത്തിൽത് നിന്ന് ജയിച്ച് ആദ്യമായി പാർലമെന്റിലുമെത്തി.
==കുടുംബം==
സ്കൂൾ അധ്യാപികയായിരുന്ന ആനിയാണ് ഭാര്യ. സ്റ്റീഫൻ, ഷേർലി, ഷീല എന്നിവരാണ് മക്കൾ.
==കൃതികൾ==
 
==അവലംബം==
"https://ml.wikipedia.org/wiki/ലോനപ്പൻ_നമ്പാടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്