"ഏഴോം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5423277 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 54:
 
==പ്രത്യേകതകൾ==
[[കണ്ണൂർ ജില്ല|ജില്ലയുടെ]] നെല്ലറ എന്ന് അറിയപ്പെടുന്നു{{തെളിവ്}}. ഇത് കല്ല്യാശ്ശേരി നിയമസഭമണ്ഡലത്തിലെ ഗ്രാമപഞ്ചായത്താണ്. കുന്നുകളും വയലേലകളും ഉള്ള ഭൂപ്രകൃതിയാണ് ഇവിടെ കാണപ്പെടുന്നത്. ഇവിടത്തെ ജനങ്ങൾക്ക് കൃഷിയാണ് പ്രധാന തൊഴിൽ. കണ്ടൽക്കാടുകളുടെ സം‌രക്ഷൻ എന്നറിയപ്പെടുന്ന [[പൊക്കുടൻ]] ഈ ഗ്രാമക്കാരനാണ്. [[കൈപ്പാട്]] രീതിയിൽ കൃഷി നടത്തുന്ന സംസ്ഥാനത്തെ അപൂർവം സ്ഥലങ്ങളിലൊന്നാണിത് . എഴോം പഞ്ചായത്പഞ്ചായത്ത് നെൽ കൃഷിക്കും, മൽസ്യ കൃഷിക്കുംമത്സ്യകൃഷിക്കും പ്രസിദ്ധമാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ പഞ്ചായത്പഞ്ചായത്ത് എഴോം പഞ്ചായത്താണ്{{തെളിവ്}}. ദീർഘ കാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടി.പി. കുഞ്ഞിരാമനെ ഈ നാടിന്റെ ഗ്രാമ പിതാവായി പ്രഖ്യാപിചിട്ടുണ്ട്. ഇപ്പോഴത്തെ പഞ്ചായത് പ്രസിഡന്റ് രാജാമണി ടീച്ചർ ആണ്.
 
=== ആശുപത്രികൾ ===
"https://ml.wikipedia.org/wiki/ഏഴോം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്