"ലോനപ്പൻ നമ്പാടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{recent death}}
ഒരു രാഷ്ട്രീയ പ്രവർത്തകനും അധ്യാപകനുമായിരുന്നു '''ലോനപ്പൻ നമ്പാടൻ''' ( -5 ജൂൺ 2013). നായനാർ മന്ത്രിസഭയിൽ രണ്ടുതവണ മന്ത്രിയായിരുന്നു. ആറുതവണ നിയമസഭാഗവും ഒരുതവണ എംപിയുമായിരുന്നു. കർഷകൻ , നാടകനടൻ എന്നീ നിലകളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.<ref>http://www.mathrubhumi.com/story.php?id=366260</ref> നിരവധി നാടകങ്ങളിലും മൂന്നു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
 
==ജീവിതരേഖ==
വരി 9:
അതിനുശേഷം കേരളാ കോൺഗ്രസ്സിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ് നാലുതവണ ഇടത് സ്വതന്ത്രനായി ഇരിങ്ങാലക്കുടയിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തി. 1987-ലെ നായനാർ മന്ത്രിസഭയിൽ ഭവന നിർമാണ വകുപ്പു മന്ത്രിയായി. 2004-ൽ മുകുന്ദപുരത്ത് നിന്ന് ജയിച്ച് ആദ്യമായി പാർലമെന്റിലുമെത്തി.
==കുടുംബം==
സ്കൂൾ അധ്യാപികയായിരുന്ന ആനിയാണ് ഭാര്യ. സ്റ്റീഫൻ, ഷേർലി, ഷീൽഷീല എന്നിവരാണ് മക്കൾ.
 
==അവലംബം==
"https://ml.wikipedia.org/wiki/ലോനപ്പൻ_നമ്പാടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്