ബ്രിട്ടീഷ് ബിസിനസ്സ്കാരനുംവ്യവസായിയും നാനൂറ് കമ്പനികളോളം അടങ്ങിയ വിർജിൻ ഗ്രൂപ്പിന്റെ തലവനുമാണ് '''റിച്ചാർഡ് ബ്രാൻസൻ'''.(ജ: 18 ജൂലയ് 1950).<ref>{{cite web
ബ്രാൻസന്റെ ആദ്യബിസിനസ്സ്ആദ്യവ്യവസായ സംരംഭം തന്റെ 16-ം വയസ്സിൽ ആരംഭിച്ച 'സ്റ്റുഡന്റ്' എന്ന മാസികയായിരുന്നു. <ref>{{Cite news| url=http://money.cnn.com/magazines/business2/business2_archive/2006/08/01/8382250/ |publisher=CNN | date=1 August 2006 | accessdate=22 May 2010 | title=Branson's Next Big Bet | first1=Carleen | last1=Hawn}}</ref>1980 കളിൽ പ്രമുഖ വിമാനക്കമ്പനികളിലൊന്നായ [[വിർജിൻ അറ്റ്ലാന്റിക് എയർവെയ്സ്]] , വിർജിൻ റെക്കോർഡ്സ് എന്നിവയ്ക്കു ബ്രാൻസൻ തുടക്കമിട്ടു. ഫോബ്സ് മാസികയുടെ 2012 ലെ വിവരണപ്രകാരം 4.6 ബില്ല്യൺ ഡോളർ ആസ്തിയുള്ള ഇംഗ്ളണ്ടിലെ നാലാമത്തെ ധനികനാണ് ബ്രാൻസൻ. <ref name=forbes>{{cite news |url=http://www.forbes.com/profile/richard-branson |title=Richard Branson |work=Forbes |date=March 2012 |accessdate=2 February 2013}}</ref>