"അഭിജിത് (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,183 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
ആദ്യമായി സ്പെക്ട്രോഗ്രാഫിക് പഠനത്തിനു വിധേയമാക്കിയ നക്ഷത്രം അഭിജിത് ആണ്. ആദ്യമായി [[ദൃഗ്‌ഭ്രംശം|പാരലാക്സ്]] രീതി ഉപയോഗിച്ച് ദൂരം കണക്കാക്കിയതും ഇതിനെയാണ്.
 
==നിരീക്ഷണ ചരിത്രം==
1840ൽ ജോൺ വില്യം ഡ്രാപ്പർ [[ചന്ദ്രൻ|ചന്ദ്രന്റെ]] ഒരു ഫോട്ടോ എടുത്തുകൊണ്ടാണ് ആസ്ട്രോ ഫോട്ടോഗ്രാഫിക്ക് തുടക്കമിടുന്നത്. 1850 ജൂലൈ 17ന് ആസ്ട്രോ ഫോട്ടാഗ്രാഫിക്ക് വിധേയമാകുന്ന ആദ്യത്തെ [[നക്ഷത്രം|നക്ഷത്രമായി]] അഭിജിത്. ഹാർവാർഡ് കോളേജ് ഒബ്സർവേറ്ററിയിലെ വില്യം ബോണ്ട്, ജോൺ ആഡം വിപ്പിൾ എന്നിവർ ചേർന്നാണ് ഇതെടുത്തത്.<ref name=allen1963> Allen, Richard Hinckley (1963), Star Names: Their Lore and Meaning, Courier Dover Publications, ISBN 0-486-21079-0</ref><ref name=barger_white2000>Barger, M. Susan; White, William B. (2000), The Daguerreotype: Nineteenth-Century Technology and Modern Science, JHU Press, ISBN 0-8018-6458-5</ref> 1872ൽ ഹെൻറി ഡ്രാപ്പർ ഇതിന്റെ [[വർണ്ണരാജി]] ആലേഖനം ചെയ്തതോടെ ആദ്യത്തെ വർണ്ണരാജിപഠനത്തിനു വിധേയമാകുന്ന ആദ്യത്തെ നക്ഷത്രമെന്ന പദവിയും ആഭിജിതിനു സ്വന്തമായി. ഇതിലൂടെ ഒരു നക്ഷത്രത്തിനെ (സൂര്യനെ മാറ്റി നിർത്തിക്കൊണ്ട്) ആദ്യമായി വർണ്ണരാജി പഠനത്തിനു വിധേയമാക്കിയ വ്യക്തി എന്ന പേര് ഹെൻറി ഡ്രാപ്പറിനും ലഭിച്ചു.<ref name=paps24_166‍‍> Barker, George F. (1887), "On the Henry Draper Memorial Photographs of Stellar Spectra", Proceedings of the American Philosophical Society 24: 166–172</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1772719" എന്ന താളിൽനിന്ന് ശേഖരിച്ചത്