"വിക്കിപീഡിയ:പൊതുനിരാകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 217.165.220.237 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 17:
We are working on ways to select and highlight reliable versions of articles. Our active community of editors uses tools such as the [[Special:Recentchanges]] and [[Special:Newpages]] feeds to monitor new and changing content. However, Wikipedia is not uniformly peer reviewed; while readers may correct errors or engage in casual [[Wikipedia:Peer review|peer review]], they have no legal duty to do so and thus all information read here is without any implied warranty of fitness for any purpose or use whatsoever. Even articles that have been vetted by informal peer review or [[Wikipedia:Featured articles|''featured article'']] processes may later have been edited inappropriately, just before you view them.
 
ലേഖനങ്ങളുടെ ഏറ്റവും മെച്ചപ്പെട്ട പതിപ്പുകൾ ഉണ്ടാക്കുവാനും പ്രസിദ്ധീകരിക്കുവാനും ഞങ്ങൾ ശ്രമിച്ചുവരികയാണ്. ഞങ്ങളുടെ സജീവ സംശോധകസമൂഹം, [[Special:Recentchanges|പുതിയമാറ്റങ്ങൾ]], [[Special:Newpages|പുതിയതാളുകൾ]] തുടങ്ങിയ ഉപാധികൾ ഉപയോഗിച്ച്, പുതിയതും മാറ്റപ്പെടുന്നതുമായ ലേഖനങ്ങൾ സദാനിരീക്ഷിച്ചു വരുന്നുണ്ട്. എന്നാൽ, വിക്കിപീഡിയ (ലേഖനങ്ങളെല്ലാം) ഒരേപോലെ സംശോധന ചെയ്തിട്ടുള്ളവയല്ല. വായനക്കാർക്ക് ലേഖനങ്ങളിലെ പിശകുകൾ തിരുത്തുകയോ, ഇടയ്ക് [[Wikipedia:Peer review|സമവർത്തിസംശോധനയോ]] ചെയ്യുമെങ്കിലും , അപ്രകാരം ചെയ്യാൻ അവർക്ക് നിയമബാധ്യതയൊന്നും ഇല്ല; അതിനാൽ, ഇവിടെ വായിക്കാവുന്ന ലേഖനങ്ങൾക്കൊന്നും, SDDFSDFSDFഏതെങ്കിലും ഉപയോഗത്തിനോ, ലക്ഷ്യത്തിനോ യോജിക്കുന്നതാണെന്ന് അപ്രകടിതമായ ഉറപ്പ് ഒന്നുംതന്നെ വാഗ്ദാനം ചെയ്യുന്നില്ല. കൂടാതെ അനൗപചാരികമായി പരിശോധിച്ച് അംഗീകരിച്ച ലേഖനങ്ങളോ [[Wikipedia:Featured articles|"തെരഞ്ഞെടുത്ത ലേഖനങ്ങൾ" ]]തെരഞ്ഞെടുത്ത ലേഖനങ്ങൾ ‍പോലുമോ പിന്നീട്, താങ്കൾ കാണുന്നതിനു തൊട്ടു മുൻപായി, യോജിക്കാത്ത വിധം മാറ്റിയിട്ടുണ്ടാവാം.
 
'''None of the contributors, sponsors, administrators, or anyone else connected with Wikipedia in any way whatsoever can be responsible for the appearance of any inaccurate or libelous information or for your use of the information contained in or linked from these web pages.'''
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പൊതുനിരാകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്