No edit summary
(ചെ.) tb ഫലകം. അതിനാൽ മായിക്കുന്നു
വരി 113:
==ഫലകമുണ്ടാക്കിയതിന് അഭിനന്ദനം==
ആ ഫലകവും ഉപയോഗിച്ചോളൂ... സത്യത്തിൽ copy paste ഫലകം ഇറക്കുമതി ചെയ്യുന്നതിനുമുൻപ് ഞാൻ താങ്കളുണ്ടാക്കിയ ഫലകം കണ്ടിരുന്നു. പക്ഷേ, അത് ചേർത്ത ലേഖനം മായ്കപ്പെട്ടതിനാൽ അത് എവിടെ കിടക്കുന്നുവെന്ന് പെട്ടെന്ന് കണ്ടെത്താനായില്ല. അതിനാലാണ് പുതിയ ഫലകം ഇറക്കിയത്. എന്തായാലും അത് ഇനിയും പലതവണ പരീക്ഷക്കണമെന്നാണല്ലോ റസിമാൻ പറഞ്ഞത്. ഇനി മറ്റൊരു അവസരം വന്നാൽ ഞാനും അത് ഉപയോഗിച്ചു നോക്കിക്കോളാം. പോരേ... എന്തായാലും കോപ്പി പേസ്റ്റ് ഫലകം നോക്കി, താങ്കളുടെ ഫലകത്തിൽ എന്തെങ്കിലും മെച്ചപ്പെടുത്തലുകൾ വരുത്താനാവുമോ എന്നും കൂടി പരശോധിക്കുക. ആശംസകളോടെ --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 13:44, 29 ഏപ്രിൽ 2013 (UTC)
 
== സഹായമേശ ==
 
{{tb|വിക്കിപീഡിയ:സഹായമേശ#സഹായമേശ}}--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 08:00, 7 മേയ് 2013 (UTC)
 
== പ്രമാണം:Little Suresh Gopi in Odeyil Ninnu.png ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:AswiniKP" എന്ന താളിൽനിന്ന് ശേഖരിച്ചത്