"കരിംപായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ജലസസ്യങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
 
*Dichotophyllum demersum (L.) Moench
}}
വെള്ളത്തിൽ പൊങ്ങിക്കിടന്ന് പടർന്നു വളരുന്ന ഒരു [[പായൽ|പായലാണ്]]ജലസസ്യം ആണ് '''കരിംപായൽ'''. {{ശാനാ|Ceratophyllum demersum}}. മൃദുവായ ഈ സസ്യത്തിന്റെ ഇലകൾ ചെറുതാണ്. ധാരാളം [[മാംസ്യം]], [[കാൽസ്യം]], [[മഗ്‌നീഷ്യം]] എന്നിവ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു ചെടിയാണിത്.<ref>http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=37&hit=</ref> [[അക്വേറിയം|അക്വേറിയങ്ങളിൽ]] വളർത്താൻ പറ്റിയ ഈ ചെടിയെ പലനാട്ടിലും ഒരു അധിനിവേശസസ്യമായാണ് കരുതുന്നത്.<ref>http://www.issg.org/database/species/ecology.asp?si=281&fr=1&sts=&lang=EN</ref>
 
==അവലംബം==
24,447

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1772317" എന്ന താളിൽനിന്ന് ശേഖരിച്ചത്