"എദ്വാർ മാനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
''Young Flautist'' or ''[[The Fifer]] (Le Fifre)'', 1866
}}[[ഫ്രഞ്ച്]] ചിത്രകാരനായിരുന്ന '''എദ്വാർ മാനെ''' (French: edwaʁ manɛ)[[1832]] ജനുവരി 23നു ജനിച്ചു.ചിത്രകലയിലെ റിയലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഇംപ്രഷനിസത്തിലേയ്ക്കുള്ള രൂപാന്തരത്തിൽ പ്രധാന പങ്ക് മാനേ വഹിയ്ക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ മുഖ്യമായതും ചർച്ചാവിഷയമായതും '''''The Luncheon on the Grass'''''<ref>http://en.wikipedia.org/wiki/Le_d%C3%A9jeuner_sur_l%27herbe</ref> ''''Olympia'''' <ref>http://en.wikipedia.org/wiki/Olympia_%28painting%29</ref>ഇവയായിരുന്നു.പിൽക്കാലത്ത് ഒട്ടേറെ ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരെ ഇദ്ദേഹത്തിന്റെ രചനകൾ സ്വാധീനിച്ചിട്ടുണ്ട്.1883 ഏപ്രിൽ 30 നു മാനെ അന്തരിച്ചു.
.==മാനെയുടെ പെയിന്റിങ്ങുകൾ==
<gallery widths="180px" heights="180px" perrow="4">
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1771910" എന്ന താളിൽനിന്ന് ശേഖരിച്ചത്