"പ്യേത്താ (മൈക്കെലാഞ്ജലോ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 31 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q235242 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Pietà (Michelangelo)}}
[[പ്രമാണം:Michelangelo Petersdom Pieta.JPG|ലഘുചിത്രം|200px| സെന്റ് പീറ്റേർസ് ബസലിക്കയിലെ ശില്പം]]
[[മൈക്കലാഞ്ചലോ|മൈക്കെലാഞ്ചലൊയുടെ]] പ്രസിദ്ധമായ ശിൽപം. 1499-ലാണ്‌ ഈ മാർബിൾ‍ ശിൽപം നിർമ്മിക്കപ്പെട്ടത്. കുരിശിൽ മരിച്ച [[യേശു|യേശുവിനെ]] മടിയിൽ കിടത്തിയ [[പരിശുദ്ധ മറിയം|കന്യാമറിയമാണു]] ഇതിന്റെ പ്രതിപാദ്യം. [[റോം|റോമിലെ]] [[സെന്റ് പീറ്റേഴ്സ് ബസലിക്ക|സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിലാണ്‌]] ഈ ശിൽപം സ്ഥിതി ചെയ്യുന്നത്. മൈക്കലാഞ്ചലോ ഒപ്പുവെച്ച ഏക ശില്പം കൂടിയാണിത്<ref name="sign">[http://www.bbc.co.uk/pressoffice/pressreleases/stories/2004/02_february/05/divine_michelangelo_overview.shtml ബിബിസി സൈറ്റിൽ]]</ref>. കന്യാമറിയത്തിന്റെ മാറിടത്തിലാണ് ഈ ഒപ്പിട്ടിരിക്കുന്നത്.
 
== ചരിത്രം ==
വരി 14:
Image:പിയാത്തെ-കറുകുറ്റി.jpg|പിയേത്തയുടെ പകർപ്പ് [[കറുകുറ്റി ഗ്രാമപഞ്ചായത്ത്|കറുകുറ്റി]] ക്രിസ്തുരാജാശ്രമം പള്ളിയിൽ നിന്ന്
</gallery>
==അവലംബം==
 
<references />
 
{{sculpture-stub|Pietà (Michelangelo)}}
"https://ml.wikipedia.org/wiki/പ്യേത്താ_(മൈക്കെലാഞ്ജലോ)" എന്ന താളിൽനിന്ന് ശേഖരിച്ചത്