"സംവാദം:ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
::അനിവാർ ഇങ്ങനെ വല്ലപ്പോഴും മാത്രം വിക്കിപീഡിയയിൽ വന്നുപോകുന്നതുകൊണ്ടാണ് ഇവിടെ നടക്കുന്ന സംഭവങ്ങൾ ഒന്നും അറിയാത്തത്. ഈ വിഷയത്തിൽ സുദീർഘമായ ഒരു ചർച്ച ഞാൻ തന്നെ തുടങ്ങിവച്ചത് [[വിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം)#.E0.B4.B2.E0.B5.87.E0.B4.96.E0.B4.A8.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86_.E0.B4.AA.E0.B5.87.E0.B4.B0.E0.B4.BF.E0.B4.A8.E0.B5.81.E0.B4.82_.E0.B4.B5.E0.B5.87.E0.B4.A3.E0.B4.82_.E0.B4.85.E0.B4.B5.E0.B4.B2.E0.B4.82.E0.B4.AC.E0.B4.82|ഇവിടെ]] നടക്കുന്നുണ്ട്. "ഈ നയം നമുക്ക് ഇപ്പോൾത്തന്നെ ഉണ്ട്. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്#എന്തൊക്കെ ഒഴിവാക്കപ്പെടണം കാണുക. പുതിയ പദങ്ങൾ, പഴയകാര്യങ്ങൾക്ക് പുതിയ നിർവ്വചനങ്ങൾ എന്നിവ കണ്ടെത്തലുകളാണ് എന്ന് ഇവിടെ പ്രസ്താവി‌ച്ചിട്ടുണ്ട്. "ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിച്ചുകൂടാ." എന്നതും ഈ നയത്തിന്റെ പരിധിയിൽ വരും." എന്ന് എന്നോട് പറഞ്ഞത് ഇവിടുത്തെ ഒരു അഡ്മിൻ ആണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ മുകളിൽ അപ്രകാരം അഭിപ്രായപ്പെട്ടത്. ദുരുപയോഗം എന്നൊക്കെ പറയുന്നതിനു മുൻപ് ആ ചർച്ച കൂടി ഒന്നു കാണൂ.--<b style="text-shadow:grey 0em 0em 0.8em;">[[User:PrinceMathew|<b style="font-size:15px;color:deepskyblue;">Princeps Mattheus</b>]] [[User talk:PrinceMathew|<b style="color:white;">പ്രീൻകെപ്സ് മത്തേവൂസ്</b>]]</b> 08:10, 3 ജൂൺ 2013 (UTC)
:::ചർച്ച കാണിച്ചുതന്നതിൽ നന്ദി. അവിടെ ഒരു തീരുമാനമാവും മുമ്പു് അതിനെപ്പറ്റി അഭിപ്രായം ഇവിടെ പറയുന്നില്ല. ഉള്ള നയത്തിന്റെ വ്യക്തതയില്ലായ്മയും ഇപ്പോഴുണ്ടായതുപോലുള്ള ദുരുപയോഗവും എന്തായാലും പരിഹാരമുണ്ടാക്കേണ്ട പ്രശ്നം തന്നെയാണു്. തർജ്ജമ എന്നതു് കണ്ടെത്തലല്ല എന്നാവർത്തിക്കട്ടെ. എന്തായാലും ഈ ലേഖനത്തെത്തന്നെ ഓങ്ങിയ ചർച്ചയാണു് അതെന്നു ഇപ്പോഴാ മനസ്സിലായതു് അതിൽ തീരുമാനമാവാതെ പേരു മാറ്റുന്നതെന്തായാലും ശരിയല്ല. -[[ഉപയോക്താവ്:AniVar|അനിവർ അരവിന്ദ്]] ([[ഉപയോക്താവിന്റെ സംവാദം:AniVar|സംവാദം]]) 08:44, 3 ജൂൺ 2013 (UTC)
 
തർജ്ജമയാണെങ്കിൽ അത് ഏത് ഏതർഥത്തിൽ എടുക്കും. ഒരു ഇംഗ്ലീഷ് വാക്കിന് ഏതൊക്കെ രീതിയിൽ മലയാളത്തിൽ തർജ്ജമയുണ്ടാക്കാൻ സാധിക്കും ശ്രമിച്ചു നോക്കൂ. എന്തായാലും അതിന് ഒരു തർജ്ജിമ മാത്രമല്ല ലഭിക്കുക. ഇതെന്തായാലും കണ്ടെത്തൽ തന്നെയാണ് --[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 12:09, 3 ജൂൺ 2013 (UTC)
"ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്" താളിലേക്ക് മടങ്ങുക.