"കുവൈത്ത് ഇന്ത്യൻ എംബസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കുവൈറ്റിനു 1 9 6 1 ൽ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഇന്ത്യ ഗവണ്മെന്റ് ഒരു പ്രതിനിധിയെ അയക്കുകയുണ്ടായി, അന്ന് അവർ അറിയപെട്ടിരുന്നത് ട്രേഡ് കമ്മിഷണർ കോൺസുലർ ജനറൽ എന്നോകെ ആയിരുന്നു.പിന്നിട്1962ൽ അതിനെ എംബസി യുടെ നിലവാരത്തിലേക് ഉയർത്തുകയും ചെയ്തു. ഇപ്പോൾ നിലവിൽ ഉള്ള എംബസ്സി കെട്ടിടം 1 9 7 4 ൽ ഇന്ത്യ ഗവണ്മെന്റ് സ്വന്തമായി സ്ഥലം ഏറ്റടുകുകയും 1 9 9 2 ൽ പ്രവര്ത്തനം ആരംഭികുകയും ചെയ്തു. ശ്രീ പി .ൽ. സിനായ് ആണ് ആദ്യത്തെ ട്രേഡ് കമ്മിഷണർ . ഇത് വരെ 15 അംബാസിടർമാർ ഇവിടെ സേവനം അനുഷ്ടിചിടുണ്ട്
#REDIRECT [[[കുവൈത്തിലെ ഇന്ത്യൻ എംബസി]]]
 
കുവൈത്ത് സിറ്റിക്കടുത്ത് ഗൾഫ് സ്ട്രീറ്റിൽ ആണു ഇന്ത്യൻ എംബസി നില നിൽക്കുന്നത്. എംബസി ജോലി സമയം രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയാണു. വിവിധ സേവനങ്ങളുടെ സമയം ടോക്കൺ ഇസ്സ്യു ടൈം - രാവിലെ 7.30മുതൽ 12 മണി വരെ, വൈകിട്ട് 2മണി മുതൽ 3.30വരെ. എംബസി അഡ്രസ്സ് താഴെ കൊടുക്കുന്നു. Diplomatic Enclave, Arabian Gulf Street P.O. Box 1450, Safat-13015, Kuwait Phone:22530600 , 22530612 - 14 Fax +965 2525811
 
പാസ്പോർട്ട് വിസ സർവീസ് സെന്റർ അഡ്രസ്സ് താഴെ കൊടുക്കുന്നു. ഇവ എംബസി നേരിട്ട് നിർവ്വഹിക്കുന്നതിനു പകരം സ്വകാര്യ സ്ഥാപനത്തെ ഏല്പിക്കുകയാണു ചെയ്തത്. Sharq Emad Commercial Center, Basement floor Ahmed Al Jaber Street, Sharq, Kuwait city Telephone: 22986607 - Telefax: 22470006
 
Fahaheel MujammaUnood, 4th floor, Office no. 25-26 Makka Street, Entrance 5, Fahaheel, Kuwait Telephone: 22986607 - Telefax: 22470006
"https://ml.wikipedia.org/wiki/കുവൈത്ത്_ഇന്ത്യൻ_എംബസി" എന്ന താളിൽനിന്ന് ശേഖരിച്ചത്